Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ചാലക്കുടി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും ആഞ്ഞു പൊരുതുമ്പോള്‍ ഇവിടെ പ്രവചനങ്ങള്‍ പോലും അസാധ്യം

21 APRIL 2019 01:28 PM IST
മലയാളി വാര്‍ത്ത

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചാലക്കുടി. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചു പിടിക്കാന്‍ യുഡിഎഫും ആഞ്ഞു പൊരുതുമ്പോള്‍ ഇവിടെ പ്രവചനങ്ങള്‍ പോലും അസാധ്യമാകുന്നു. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ് എന്നാണ് പുറത്തുപവരുന്ന റിപ്പോര്‍ട്ടുകള്‍.

യുഡിഎഫ് കോട്ടയായിരുന്ന മുകുന്ദപുരം അതിരും,പേരും മാറി ചാലക്കുടി ആയപ്പോള്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ മനസിലും മാറ്റം വന്നു. 2009ല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത്തേക്ക് ചാഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെ തന്നെയാണ് കോണ്‍ഗ്രസ് ചാലക്കുടിയില്‍ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസിന് തിരിച്ചടി ആയതെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെ അല്ല. സ്ഥാനാര്‍ത്ഥിക്കൊപ്പം മണ്ഡലത്തിലെ നാലു യുഡിഎഫ് എം എല്‍ എ മാരും പ്രചാരണരംഗത് സജീവമാണ്. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ നിന്ന് മികച്ച ലീഡ് ലഭിച്ചാല്‍ മണ്ഡലം വീണ്ടും വലത്തോട്ട് ചായും.

കഴിഞ്ഞ അഞ്ചു കൊല്ലം എംപിയെ മണ്ഡലത്തില്‍ കണ്ടില്ല എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചരണം. ഈ ആരോപണങ്ങള്‍ക്ക് ഇന്നസെന്റ് ശൈലിയില്‍ തന്നെ മറുപടി ഉണ്ട് ഇടത് സ്ഥാനാര്‍ത്ഥിക്ക്. അഞ്ചു കൊല്ലം കൊണ്ട് 1750 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടത്തി എന്നാ അവകാശ വാദം പരമാവധി പേരിലേക്കെത്തിക്കാന്‍ ഇന്നസെന്റിന് ആയി. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ മുന്നേറ്റം ആവര്‍ത്തിക്കാനായാല്‍ ഇടതിന് ആശങ്ക വേണ്ട. ഇക്കുറി പാര്‍ട്ടി ചിഹനത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിന് പിറകില്‍ പ്രവര്‍ത്തകരും ഒറ്റക്കെട്ട്.

മണ്ഡലത്തിലെ വോട്ടു വിഹിതം വര്‍ധിപ്പിക്കുകയാണ് എന്‍ഡിഎയുടെ പ്രധാന ലക്ഷ്യം. ജയിച്ചില്ലെങ്കിലും ചാലക്കുടിയില്‍ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നതില്‍ എന്‍ ഡി എ പിടിക്കുന്ന അധിക വോട്ടുകള്‍ നിര്‍ണായകം ആകും. പ്രളയവും പുനര്‍നിര്‍മാണവും വികസനവും എല്ലാം ചര്‍ച്ച ചെയ്യുന്ന ചാലക്കുടിയുടെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷ് ആകുമെന്ന് ഉറപ്പായി കഴിഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends