Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനത്തിന് താമരക്കാലം ; തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കം മുതല്‍ പ്രചാരണരംഗത്തുള്ള മേല്‍ക്കൈ ഇപ്പോഴും തുടരുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

21 APRIL 2019 01:51 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മണ്ഡലത്തില്‍ തുടക്കം മുതല്‍ പ്രചാരണരംഗത്തുള്ള മേല്‍ക്കൈ ഇപ്പോഴും തുടരുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 14 ദിവസം നീണ്ടുനിന്ന സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കടന്നുചെന്ന് ജനങ്ങളോട് സംവദിക്കാനും അവരുടെ പ്രതികരണം ആരായാനും തനിക്ക് കഴിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മാറിമാറി പ്രതിനിധീകരിച്ച മണ്ഡലമാണ് തിരുവനന്തപുരം. ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് തനിക്ക് മനസിലായതെന്നും കുമ്മനം പറഞ്ഞു.

ഇരു മുന്നണികളും പ്രചാരണത്തില്‍ സജീവമായതിന് ശേഷം പ്രചാരണ രംഗത്തിറങ്ങിയത് വിജയസാധ്യത കുറയ്ക്കുന്നില്ല. പതിമൂന്ന് ലക്ഷത്തിലേറെ വോട്ടര്‍മാരരെ നേരിട്ട് കാണാന്‍ തനിക്കായി. എന്‍ഡിഎയുടെ സംഘടനാപരമായ പ്രവര്‍ത്തനം ബൂത്ത് തലം മുതല്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്ക് സൃഷ്ടിപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമം നടത്തും. വ്യാപകമായും ആസൂത്രിതവും സുസംഘടിതവുമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസവും ആത്മസംതൃപ്തിയും പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ തനിക്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 minute ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (16 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (24 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (39 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (53 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends