Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല്‌സീറ്റില്‍ മൂന്നാമന്‍ ആര് ; പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും അതേ അളവില്‍ പ്രകടമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു; ഇന്ന് നിശ്ശബ്ദ പ്രചരണത്തിനു ശേഷം നാളെ വിധിയെഴുത്തിലേക്കു നീങ്ങുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിൽ രാഷ്ട്രീയകേരളം

22 APRIL 2019 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും അതേ അളവില്‍ പ്രകടമാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചരണത്തിനു ശേഷം നാളെ വിധിയെഴുത്തിലേക്കു നീങ്ങുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് രാഷ്ട്രീയകേരളം.

സംഘര്‍ഷാവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തിക്കുമാറ് കൊട്ടിക്കലാശത്തില്‍ പലേടത്തും പ്രവര്‍ത്തകരുടെ അണപൊട്ടിയ ആവേശം വോട്ടിംഗില്‍ എന്തു പ്രതിഫലനമുണ്ടാക്കുമെന്നതാണ് അറിയേണ്ടത്. തീക്ഷ്ണമായ ത്രികോണപ്പോരിനു വേദിയായ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ജയം ആര്‍ക്കെന്നതിനൊപ്പം മൂന്നാം സ്ഥാനത്തേക്ക് ആരു തള്ളപ്പെടും എന്നതും ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. 2.61 കോടി വോട്ടര്‍മാരാണ് വിധിനിര്‍ണയിക്കേണ്ടത്. വിധിയെഴുതിക്കഴിഞ്ഞാലും ഫലമറിയാന്‍ ഒരു മാസം കാത്തിരിക്കണം.

നീണ്ട 43 ദിവസത്തെ പ്രചാരണ കാലയളവില്‍ മുഖ്യ അജന്‍ഡയായി കളമടക്കി വാണത് ദേശീയ രാഷ്ട്രീയമാണെങ്കിലും കൊഴുപ്പിക്കാന്‍ ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്തെ പൊള്ളിച്ച രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി. എന്‍.ഡി.എയ്ക്കായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത് ഊതിക്കത്തിച്ചത്. ശബരിമല വിവാദത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഏറ്റവുമൊടുവില്‍ നടത്തിയ റോഡ്‌ഷോ വരെ ശബരിമലയിലെ രാഷ്ട്രീയമുതലെടുപ്പ് നീണ്ടു. അമിത് ഷായുടെ റോഡ് ഷോ ബി.ജെ.പി- എന്‍.ഡി.എ അണികളിലുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.

ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഇതിനു പിന്നാലെയെത്തി. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ചു നിന്ന യു.ഡി.എഫ്, തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇത് കാര്യമായി ഉപയോഗിച്ചില്ലെങ്കിലും ശബരിമല രാഷ്ട്രീയത്തിന്റെ ഗുണഫലം അവരും പ്രതീക്ഷിക്കുന്നു. തുടക്കത്തിലേ പ്രത്യക്ഷസമരം നയിച്ചും തിരഞ്ഞെടുപ്പില്‍ മുഖ്യ അജന്‍ഡയാക്കിയും നടത്തിയ കരുനീക്കങ്ങളിലൂടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത് വലിയ നേട്ടം. എന്നാല്‍, ബി.ജെ.പി തീവ്രഹൈന്ദവവികാരം ഇളക്കിവിടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചുവെന്ന തോന്നല്‍ മതന്യൂനപക്ഷങ്ങളിഷ എന്തു ചലനമുണ്ടാക്കുമെന്നതും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമടക്കം കാത്തിരുന്നു കാണേണ്ടതാണ്. ശബരിമലയുടെ ഗുണഫലം ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് ഈ രണ്ടിടത്തുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (16 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (29 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (44 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (52 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends