Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്; സുരേഷ്‌ഗേപിക്ക് പിന്തുണയുമായി ഹരീഷ് പേരടി

22 APRIL 2019 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

പര്യടനത്തിനിടെ ഗര്‍ഭിണിയായ യുവതിയെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചതിനെ ചൊല്ലിയുണ്ടായ സംഭവത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ആ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്. ആ വിഡീയോ കണ്ട ഏല്ലാവര്‍ക്കും അത് മനസിലാവും. ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.

എന്നാല്‍ ഇതു പോലെ സ്ത്രികളുടെ സമ്മതത്തോടെ മറൈന്‍ ഡ്രൈവില്‍ കുറച്ച് പുരഷന്‍മാര്‍ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു. അന്ന് അത് ആര്‍ഷഭാരതത്തിന് ചേരാത്തതായ തുകൊണ്ട്. അവരെ അടിച്ചോടിച്ചു... പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകള്‍ അവരുടെ ഇഷ്ടപ്രകാരം മല കയറാന്‍ വന്നപ്പോള്‍ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചെന്നും ഹരീഷ് പേരടി കുറിച്ചു.

ഭിണിയുടെ വയറ്റില്‌കൈവെച്ചനുഗ്രഹിച്ച സുരേഷ് ഗോപിയുടെ പ്രവൃത്തിയെ വിമശിക്കുന്നവക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ ഭാര്യ രാധിക. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വ്യാപകമായി വിമശിക്കപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഗഭിണിയായ പെണകുട്ടിക്ക് പിന്തുണ അറിയിക്കാന്‌രാധിക അവരുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിക്ക് കുട്ടികളോടുള്ള സനേഹം തിരിച്ചറിയാന്കഴിയാത്തവരാണ് ഇത്തരത്തില്‌വിമശിക്കുന്നതെന്ന് രാധിക പറഞ്ഞു. അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയുടെ വീട്ടിലാണ് രാധിക എത്തിയത്. സുരേഷ് ഗോപിയുടെ മക്കളും രാധികയ്‌ക്കൊപ്പമുണ്ടായിരുന്നു.

എനിക്ക് ഫെയ്‌സ്ബുക്ക് ഇല്ലാത്തതിനാല്‌സുരേഷേട്ടന്തന്നെയാണ് വീഡിയോ കാണിച്ചുതന്നത്. സുരേഷ് ഗോപി എന്ന ആളെ ഒട്ടും അറിഞ്ഞുകൂടാത്ത ഒരാള്ക്ക് മാത്രമേ ആ വീഡിയോയിലെ സംഭവത്തെ വിമശിക്കാന്കഴിയൂ. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളോടുള്ള സ്‌നേഹം എല്ലാവക്കും അറിയാം. ഞാനും അഞ്ച് കുട്ടികളുടെ അമ്മയാണ്. ഏട്ടന് അമ്മമാരോടും കുഞ്ഞുങ്ങളോടും സ്‌നേഹവും ബഹുമാനവും ഉണ്ട്.

ഗഭിണിയായ സ്ത്രീകളെ കണ്ടാല്ഭഗവാന്‌പോലും എഴുന്നേറ്റു നില്ക്കും എന്ന രീതിയിലുള്ള സംസ്‌കാരത്തില്‌വിശ്വസിക്കുന്ന ആളുകളാണ് നമ്മള് അതു കാണാന്കഴിയാതെ അതിനെ വിമശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.അത് മനസിലാക്കാന്പറ്റാത്തവക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാന്‌സാധിക്കുകയുള്ളൂ, അത്തരം ആളുകള്പറയുന്ന ഒരു കാര്യവും നമ്മള്ഉള്ളിലേക്ക് എടുക്കേണ്ട കാര്യമില്ലെന്നും ശ്രീലക്ഷ്മിയോട് പറഞ്ഞു.

മാനസികമായി സന്തോഷിച്ചിരിക്കേണ്ട സമയത്ത് ശ്രീലക്ഷ്മിക്ക് ചെറിയ സങ്കടം തരുന്ന കാര്യമാണ് നടന്നത്. അതുകൊണ്ട് ആ കുട്ടിക്ക് പിന്തുണ അറിയിക്കാനാണ് താന്‌വന്നതെന്നും രാധിക വിശദീകരിച്ചു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends