Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ലടയിലെ അതിക്രമം; സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം പുറം ലോകത്തെ അറിയിച്ചത് ജേക്കബ് ഫിലിപ്

22 APRIL 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ബസിനുള്ളില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ആണ് പകര്‍ത്തിയത്. പുറത്ത് നടക്കുന്ന സംഭവങ്ങള്‍ വിന്‍ഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാന്‍ ഭയമായിരുന്നു. കാരണം ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാര്‍ നില്‍പ്പുണ്ടായിരുന്നു.

സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ഗുണ്ടാവിളയാട്ടം പുറം ലോകത്തെ അറിയിച്ചത് ജേക്കബ് ഫിലിപ് എന്ന യുവാവാണ്. മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ ബസിന് ഉള്ളിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ജേക്കബ് ഫിലിപ്പായിരുന്നു. വഴിയില്‍ ബസ് നിര്‍ത്തി ജീവനക്കാരുടെ ഗുണ്ടകള്‍ ബസിനുള്ളിലേക്ക് കയറിവന്ന് യാത്രക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് ഫിലിപ് കേരളത്തിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

'ഞാനായിരുന്നു ആ വീഡിയോ എടുത്തത്. ഞങ്ങള്‍ രാത്രി ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നത്. രാവിലെ നാലര മണിയോടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. നേരത്തേ ബസ് ബ്രേക്ക് ഡൗണായി കിടന്നപ്പോള്‍ പകരം സംവിധാനത്തിനായി ചോദ്യം ചെയ്ത പിള്ളാരെ കുറേപേര്‍ ബസിനുള്ളിലേക്ക് വന്ന് തല്ലാന്‍ തുടങ്ങി. ബസിന് പുറത്തും പത്തുപേരോളം നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ആരെങ്കിലും അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചാല്‍ സാഹചര്യം മോശമാകുമായിരുന്നു.

നേരത്തേ ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് പിള്ളാരെയും അവരെ പിന്തുണച്ച മറ്റൊരാളെയും അക്രമികള്‍ അടിച്ച് വെളിയില്‍ ഇറക്കിവിട്ടു. ബസിന് പുറത്തിറക്കിയ അവരെ പിന്നെയും ഓടിച്ചിട്ട് അടിച്ചു. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നതും എന്നിട്ടും കൂട്ടം കൂടി അവര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ബസിനകത്തിരുന്ന് കാണാമായിരുന്നു. ബസിനുള്ളില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ആണ് ഞാന്‍ പകര്‍ത്തിയത്. പുറത്ത് നടക്കുന്ന സംഭവങ്ങള്‍ വിന്‍ഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാന്‍ ഭയമായിരുന്നു. കാരണം ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാര്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ എന്നെ ആക്രമിക്കുകയോ എന്റെ ഫോണ്‍ വാങ്ങി നശിപ്പിച്ചുകളയുകയോ ചെയ്‌തേനെ. ഇതിനിടെ പുറത്തിറങ്ങി പോകാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാര്‍ അനുവദിച്ചില്ല. ഈ സംഭവം പുറം ലോകത്തെ അറിയിക്കാന്‍ ബസില്‍ ഇരുന്നുതന്നെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (6 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (21 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (34 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (49 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (57 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends