കോഴിക്കോട് ജില്ലയില്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സൂര്യാഘാതമേറ്റു

സൂര്യാതപമേറ്റ് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേര്‍ ചികിത്സ തേടി. താമരശേരി, കല്ലായി, വടകര എന്നിവിടങ്ങളിലാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതോടെ കോഴിക്കോട് ജില്ലയില്‍ സൂര്യാതപമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 233 ആയി
https://www.facebook.com/Malayalivartha
























