Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി ടൊവിനോ തോമസ്... ആലപ്പുഴയില്‍ പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമെത്തി ഫഹദ് ഫാസില്‍

23 APRIL 2019 09:54 AM IST
മലയാളി വാര്‍ത്ത

ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലെ ബൂത്തില്‍ ആദ്യമെത്തി ടൊവിനോ തോമസും വോട്ട് ചെയ്തു. ആലപ്പുഴയില്‍ പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമെത്തിയാണ് ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നടക്കുന്ന കേരളത്തില്‍ വോട്ട് ചെയ്ത് പ്രമുഖരും. മന്ത്രി ജി.സുധാകരന്‍ പറവൂര്‍ ഗവ.സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ LDF സ്ഥാനാര്‍ത്ഥി ഏ.എം.ആരീഫ് കുതിരപ്പന്തി യു.പി.സ്‌കൂളിലും, UDF സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ഗവ.മുഹമ്മദന്‍സ് സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് തന്നെ മണ്ഡലത്തിലെ എത്തി പാണക്കാട് ഹൈദരാല ശിഹാബ് തങ്ങള്‍ എത്തി വോട്ട് ചെയ്തു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ചങ്ങനാശേരില്‍ വോട്ട് ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലത്തും മോഹന്‍ലാല്‍ തിരുവനന്തപുരത്തെ മുടവന്‍മൂഗള്‍ ബൂത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്തി. ഒരു മണിക്കൂര്‍ കാത്തുനിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് അടൂര്‍ ടൗണ്‍ യു.പി.എസിലെ 86-ാം നമ്ബര്‍ ബൂത്തില്‍ എത്തിയാണ് രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി ആര്‍ സി അമല സ്‌കൂളിലെ 161 ബൂത്തില്‍ വോട്ട് രേഖപെടുത്തി. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മലബാറില്‍ പലയിടങ്ങളിലും വോട്ടിങ് തടസ്സപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (5 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (19 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (34 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (47 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends