Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മോഹല്‍ലാലും മുഖ്യനും കാത്തുനിന്നു, ആദ്യ വോട്ടറായി ടൊവിനോ; മൂന്നാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നടക്കുന്ന കേരളത്തില്‍ വോട്ട് ചെയ്ത് പ്രമുഖരും

23 APRIL 2019 12:57 PM IST
മലയാളി വാര്‍ത്ത

മൂന്നാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നടക്കുന്ന കേരളത്തില്‍ വോട്ട് ചെയ്ത് പ്രമുഖരും. മന്ത്രി ജി.സുധാകരന്‍ പറവൂര്‍ ഗവ.സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ ഘഉഎ സ്ഥാനാര്‍ത്ഥി ഏ.എം.ആരീഫ് കുതിരപ്പന്തി യു.പി.സ്‌കൂളിലും, ഡഉഎ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ഗവ.മുഹമ്മദന്‍സ് സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി.

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് അടൂര്‍ ടൗണ്‍ യു.പി.എസിലെ 86-ാം നമ്പര്‍ ബൂത്തില്‍ എത്തിയാണ് രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി ആര്‍ സി അമല സ്‌കൂളിലെ 161 ബൂത്തില്‍ വോട്ട് രേഖപെടുത്തി. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മലബാറില്‍ പലയിടങ്ങളിലും വോട്ടിങ് തടസ്സപ്പെടുന്നു. മാവേലിക്കര മണ്ഡലം ഘഉഎ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ ടൗണ്‍ ഗവ. എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് തന്നെ മണ്ഡലത്തിലെ എത്തി പാണക്കാട് ഹൈദരാല ശിഹാബ് തങ്ങള്‍ എത്തി വോട്ട് ചെയ്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ചങ്ങനാശേരില്‍ വോട്ട് ചെയ്തു. എന്‍.കെ. പ്രേമചന്ദ്രന്‍ കൊല്ലത്തും മോഹന്‍ലാല്‍ തിരുവനന്തപുരത്തെ മുടവന്‍മൂഗള്‍ ബൂത്തില്‍ നിന്നും വോട്ട് രേഖപ്പെടുത്തി. ഒരു മണിക്കൂര്‍ കാത്തുനിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്.
ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലെ ബൂത്തില്‍ ആദ്യമെത്തി ടൊവിനോ തോമസും വോട്ട് ചെയ്തു. ആലപ്പുഴയില്‍ പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമെത്തിയാണ് ഫഹദ് ഫാസില്‍ വോട്ട് രേഖപ്പെടുത്തിയത്.

ലോക്‌സഭാതിരഞ്ഞെടുപ്പില്തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച്ചലച്ചിത്ര താരങ്ങളും നേതാക്കളും. എല്ലായിടത്തും പരിഗണനയും മുന്ഗണനയും കിട്ടുന്ന താരങ്ങളും നേതാക്കളും ക്യൂവില്‌നിന്ന്‌വോട്ടു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തിവെളിവാക്കുന്ന ചിത്രങ്ങളായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (24 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (2 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (2 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (5 hours ago)

Malayali Vartha Recommends