കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ 62 കാരിയായ വിജയി കുഴഞ്ഞു വീണുമരിച്ചു; ബൂത്തില്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു
ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും പരിഗണന നല്‍കുന്നില്ലെന്ന ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വിജയി തളര്‍ന്നു വീണ് മരിച്ചത്. കണ്ണൂരിലാണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണുമരിച്ചത്. 62 കാരിയായ വിജയി ആണ് മരിച്ചത്. കണ്ണൂര്‍ ചൊക്ലിയിലെ രാമവിലാസം യുപി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തളര്‍ന്നു വീണത്. ഉടനെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha