Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി നടേശനെന്ന് ബിജു രമേശ്

05 JANUARY 2015 01:03 PM IST
മലയാളി വാര്‍ത്ത.

More Stories...

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശനെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ ബിജുരമേശ് തുറന്നടിച്ചത്.
എസ്.എന്‍. ട്രസ്റ്റിന്റെ മുഴുവന്‍ വരുമാനവും വെള്ളാപ്പള്ളിനടേശന്‍ സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും ബിജു രമേശ് ആരോപിച്ചു. വെള്ളാപ്പള്ളിനടേശന്‍ അധികാരത്തില്‍ വന്നതിനുശേഷം എസ്.എന്‍. ട്രസ്റ്റിന്റെ കീഴിലെ കോളജിലും സ്‌കൂളിലും നിയമനം നടത്തി ലക്ഷങ്ങളാണ് തട്ടിയത്. വെള്ളാപ്പള്ളി വന്നപ്പോള്‍ എസ്.എന്‍. സ്ഥാപനത്തില്‍ വിരമിക്കലിന്റെ സമയമായിരുന്നു. കഴിഞ്ഞവര്‍ഷം മാത്രം എസ്.എന്‍. സ്ഥാപനങ്ങളില്‍ 135 നിയമനങ്ങളാണ് നടന്നത്. അതും ഒരാളുടെ കൈയില്‍ നിന്നും 30 ഉം 35 ഉം ലക്ഷവും വാങ്ങിയിട്ടാണ് നിയമനം നടത്തുന്നത്. ഇങ്ങനെ മാത്രം കോടികണക്കിന് രൂപയാണ് വെള്ളാപ്പള്ളി അടിച്ച് മാറ്റിയത്. ഇതിന്റെ കണക്കൊന്നും ട്രസ്റ്റില്‍ ഇല്ല. എല്ലാം വെള്ളാപ്പള്ളി വീട്ടില്‍ കൊണ്ടുപോയിയെന്നും ബിജുരമേശ് പറഞ്ഞു.
വെള്ളാപ്പള്ളി ജാതി പറയുന്നതും ശുദ്ധ തട്ടിപ്പാണ്. ജാതി സ്‌നേഹം ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവ് വരുന്ന സീറ്റുകളിലെല്ലാം ഈഴവരെ ആയിരുന്നു നിയമിക്കേണ്ടത്. പക്ഷേ ഇവിടെ ഡിമാന്റ് പണത്തിനാണ്. കൂടുതല്‍ കാശുമായി ആരു വരുന്നോ അവര്‍ക്കാണ് നിയമനം. അത് നായരായാലും നമ്പൂതിരിയായാലും. ഈഴവന്റെ കൈയില്‍ കാശില്ലെങ്കില്‍ അവര്‍ക്ക് നിയമനവുമില്ല. ഒഴിവു വരുന്ന സീറ്റുകളില്‍ 20 ശതമാനം ഈഴവ ക്വാട്ടയാണ്. അതുപോലും ഈഴവര്‍ക്കു കൊടുക്കാതെ കാശു തരുന്ന മറ്റു ജാതിക്കാര്‍ക്ക് കൊടുക്കുന്ന വെള്ളാപ്പള്ളിക്ക് എവിടെയാ ജാതിസ്‌നേഹം. അയാള്‍ക്കു കാശു മാത്രം മതിയെന്നും ബിജുരമേശ് പറഞ്ഞു
ആരെങ്കിലും ഇതിന്റെ കണക്കുകള്‍ ബോര്‍ഡ് മീറ്റിംഗില്‍ ചോദിച്ചാല്‍ അവന് മര്‍ദ്ദനം ഉറപ്പാണ്. കര്‍മ്മസേന എന്ന പേരില്‍ കുറച്ച് ചെറുപ്പക്കാരെ കൂടെ കൊണ്ടു നടക്കുന്നുണ്ട്. തനി ഗുണ്ടകളാണവര്‍. അവരെവച്ചാണ് തനിക്കെതിരെ തിരിയുന്നവരെ ഇയാള്‍ അടിച്ചൊതുക്കുന്നത്. പഴയതലമുറ ഉണ്ടാക്കിയതെല്ലം വെള്ളാപ്പള്ളി വിറ്റ് തുലയ്ക്കുകയാണെന്നും ഇതിനെതിരെ കോടതിയില്‍ പോയാല്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമല്ലോ എന്നാലോചിച്ചാണ് ഇതിനു മുതിരാത്തതെന്നും ബിജുരമേശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (2 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (10 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (12 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (31 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (41 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (41 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (44 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (45 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (46 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (52 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (55 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

Malayali Vartha Recommends