Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..


ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...

കഷ്ടപ്പാടില്‍ നിന്നും ഐപിഎസ് നേടിയെടുത്ത പി വിജയന്‍ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആകുമോ ? പിന്തുണയുമായി മഞ്ജുവും മമ്മുട്ടിയും

05 JANUARY 2015 01:04 PM IST
മലയാളി വാര്‍ത്ത.

More Stories...

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്ത് അദ്ധ്വാനത്തിലൂടെ ഐപിഎസ് സ്വന്തമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡിഐജി പി വിജയന്‍ ഐപിഎസിന് പിന്തുണയുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ചാനലായ സിഎന്‍എന്‍ - ഐബിഎന്‍ ചാനല്‍ നല്‍കുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന പി വിജയന്‍ ഐപിഎസിന് പിന്തുണ തേടിയാണ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ വിജയന്‍ ഐപിഎസിന് വോട്ടഭ്യര്‍ത്ഥിച്ചത്. വിജന്‍ ഐപിഎസിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മഞ്ജുവിന്റെ കടന്ന് വരവ് .
വിജയന്‍ ഐപിഎസ് തന്നെയാണ് ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍പട്ടികയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ മികവുറ്റ കഴിവിനെ തുടര്‍ന്ന് തന്നെയാണ് ഐബിഎന്‍ ചാനലിന്റെ \'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍\' അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ പ്രേക്ഷകരുടെ വോട്ടിംഗില്‍ പ്രശസ്തരെ പുറകിലാക്കിയാണ് അദ്ദേഹം മുന്നിലെത്തിയിരിക്കുന്നത്.
അസിം പ്രേംജിയും ഇന്ത്യന്‍ ആര്‍മിയും ഡോക്ടര്‍ എം ആര്‍ രാജഗോപാലും വോട്ടെടുപ്പില്‍ വിജയന് പിന്നിലാണ്. പേഴ്‌സണ്‍ ഓഫ് ഇയറിന്റെ വിവിധ വിഭാഗങ്ങളിലായി അമീര്‍ ഖാനും അമിത് ഷായും പോലുള്ള കൊടിവീരന്മാരുമുണ്ട് . പ്രശസ്തരായ പലരെയും പിന്നിലാക്കിയ പി വിജയന്‍ ഐപിഎസ് മലയാളികള്‍ക്ക് മാത്ൃക തന്നെയാണ്. പ്രമുഖരായ പലരുടെയും കിട്ടിയ വോട്ടുകള്‍ പരിശോധിച്ചാലും വിജയന്‍ തന്നെയാണ് മുന്‍തൂക്കവും.
കേരളത്തിന്റെ അഭിമാനമായ മെട്രോമാന്‍ ഇ ശ്രീധരന്‍ സ്വന്തമാക്കിയിട്ടുള്ള പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ഇനി മറ്റൊരു മലയാളി കൂടി കേരളത്തിന് നേടിയെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റൊരു പ്രത്യേകത കൂടി അവാര്‍ഡിന്റെ രാഷ്ട്രീയ വിഭാഗത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (1 minute ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (9 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (11 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (30 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (40 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (40 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (43 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (44 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (45 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (51 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (54 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

Malayali Vartha Recommends