Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

ഇന്ന് വടംവലി ; ചാണ്ടിയുടെ പന്ത് കോര്‍ട്ടിന് പുറത്താകുമോ?

05 JANUARY 2015 05:07 PM IST
മലയാളി വാര്‍ത്ത.

More Stories...

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...

തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി.. ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കുന്നു..ആ ഒപ്പുകൾ ആരാണ് ഇട്ടത്..അന്വേഷണം ഉണ്ടാവും..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല

ചൊവ്വാഴ്ച സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി തിരുവനന്തപുരത്ത് ചേരാനിരിക്കെ ദേശീയ ഗെയിംസ് അഴിമതി ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും.

ദേശീയ ഗയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കെ.പി.സി.സി. അദ്ധ്യക്ഷന്‍ വി.എം. സുധീരന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പരസ്യപ്രസ്താവനയ്ക്ക് തയ്യാറാവുകയില്ല.

കാരണം സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ഹൈക്കമാന്റ് സുധീരന് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
സര്‍ക്കാരിനെ ഭരിക്കാന്‍ വിടാന്‍ തന്നെയാണ് സുധീരന്റെ തീരുമാനം. അതേസമയം സര്‍ക്കാരിനെ ശാസിക്കാനും സുധീരന്‍ മടിച്ചില്ല. എന്നാല്‍ ശകാരങ്ങളൊന്നും പരസ്യമായിരിക്കില്ലെന്ന് മാത്രം. ശകാരം പരസ്യമാക്കാന്‍ സുധീരന്‍ അനുവദിക്കുകയുമില്ല.
വി.എം. സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവരും. കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് സുധീരന്റെ ശ്രമം.

മദ്യനയം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിന്നും സുധീരന്‍ പിന്മാറാന്‍ തന്നെയാണ് സാധ്യത. കാരണം സുധീരന്‍ ശബ്ദമുയര്‍ത്തിയാല്‍ ഹൈക്കമാന്റ് അറിയും. അതുകൊണ്ടു തന്നെ ബീയര്‍-വൈന്‍ പാര്‍ലറുകള്‍ തത്കാലം ഒരു മാറ്റവുമില്ലാതെ തുടരും.
ദേശീയ ഗയിംസിന്റെ കാര്യത്തില്‍ സുധീരന്‍ നിഷ്പക്ഷത പാലിക്കുകയാണെങ്കില്‍ തന്നെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന എം.എല്‍.എ.മാര്‍ അദ്ദേഹത്തിനെതിരെ നിലപാടെടുക്കും. ദേശീയ ഗയിംസ് അഴിമതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മേല്‍ ധമോക്ലസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുകയാണ്. നേരത്തെ ഷീലാദീക്ഷിത്ത് ഉള്‍പ്പെടെയുള്ളവരുടെ പണി തെറിപ്പിച്ചിട്ടുണ്ട്. 
പാലോട് രവിയെ പോലുള്ള നേതാക്കളാണ് ഗെയിംസ് സെക്രട്ടറിയേറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഒരു പ്രമുഖ ദിനപത്രത്തിന് 10 കോടി അനുവദിച്ച വിവാദങ്ങളും പൊടിപൊടിക്കുന്നുണ്ട്. പ്രമുഖ പത്രം സുധീരനെതിരെ നിലപാടെടുക്കുന്നു. ഉമ്മന്‍ചാണ്ടിയും ജിഹ്വയായി പ്രവര്‍ത്തിക്കുന്നു. ഇതും സുധീരന്‍ അനുകൂലികളുടെ ഉറക്കം കെടുത്തുന്നു.
പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയുടെ നിര്‍ദ്ദേശം എന്തു തന്നെയായാലും ദേശീയ ഗെയിംസില്‍ തട്ടി ഉമ്മന്‍ചാണ്ടിയുടെ പന്ത് കളിക്കളത്തിന് പുറത്താകുമോ എന്നാണ് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (2 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (10 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (12 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (31 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (41 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (41 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (44 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (45 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (46 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (52 minutes ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (55 minutes ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Expressway-accident നോവായി എക്സ്പ്രസ് വേയിലെ അപകടം  (1 hour ago)

Iranian women ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ  (1 hour ago)

Malayali Vartha Recommends