Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

കുമ്മനത്തെ നോക്കുകുത്തിയാക്കി ആറന്മുളയില്‍ വിമാനം പറപ്പിക്കാന്‍ മോദി

05 JANUARY 2015 05:42 PM IST
മലയാളി വാര്‍ത്ത.

More Stories...

‌ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...

കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം... പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി

പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും

സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന് പച്ചക്കൊടി കാണിക്കുന്നു. ഹരിതട്രൈബ്യൂണലുകളും പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയും തള്ളിയ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് പ്രധാനമന്ത്രി നേരിട്ടാണ് പച്ചക്കൊടി നല്‍കാന്‍ ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് കെ.ജി.എസ് കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷ 26ന് കേന്ദ്രസര്‍ക്കാര്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. ജനുവരി 6ന് ഡല്‍ഹിയില്‍ ചേരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായകാധികാര സമിതിയില്‍ രണ്ടാമതായി കെ.ജി.എസി.ന്റെ അപേക്ഷ പരിഗണിക്കും.

ഇതിന് അനുമതി ലഭിക്കുകയാണെങ്കില്‍ പരിസ്ഥിതി ആഘാതപഠനത്തിന് നടപടി തുടങ്ങും. ആഘാതപഠനം ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമം. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതപഠനം എത്രയും വേഗം പൂര്‍ത്തിയാക്കി വിമാനത്താവള നിര്‍മ്മാണം ഉടന്‍ ആരംഭിക്കാം എന്നാണ് കെ.ജി.എസ്. ഗ്രൂപ്പിന്റെ പ്രതീക്ഷ.
യഥാര്‍ത്ഥത്തില്‍ ആറന്മുളയ്‌ക്കൊപ്പം നില്‍ക്കുന്ന ബി.ജെ.പി. യെ കേന്രദസര്‍ക്കാരിന്റെ പുതിയ നടപടി അന്ധാളിപ്പിച്ചിരിക്കുകയാണ്. ആറന്മുള പദ്ധതിക്കെതിരെ പൈതൃകഗ്രാമ കര്‍മ്മസമിതി നല്‍കിയ പരാതിപ്രകാരം ആണ് പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് രണ്ട് എം.പി. മാരെ പഠനത്തിന് ഏല്‍പ്പിച്ചിരുന്നു.

ഇവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. സമരരംഗത്ത് സജീവമായത്. പാലക്കാട്ട് ചേര്‍ന്ന പ്രാന്തിക ബൈഠക് വിമാനത്താവള പദ്ധതിക്കെതിരെയും സമരത്തിന് ആര്‍.എസ്.എസ്. നേതാവ് കുമ്മനം രാജശേഖരനെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസി. ന്റെ മുഖ്യ പ്രചാരണായുധമായിരുന്നു ആറന്മുള വിമാനത്താവളം. പത്തനംതിട്ടയില്‍ മല്‍സരിച്ച എം.ടി. രമേശ് വോട്ടുപിടിച്ചതുതന്നെ ആറന്മുള വിമാനത്താവളം ഉപയോഗിച്ചാണ്. ഒന്നരലക്ഷം വോട്ടുകളാണ് രമേശ് നേടിയത്.

മോദി സര്‍ക്കാര്‍ വിമാനത്താവളത്തിന് പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ ബി.ജെ.പി., ആര്‍.എസ്.എസ്. സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാവും. മോദി സര്‍ക്കാര്‍ കുത്തകകള്‍ക്ക് ഒപ്പമാണെന്ന കാര്യം അടിവരയിടുന്നതാണ്.ആറന്മുള വിമാനത്താവളം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം. ബി.ജെ.പി. പ്രതിരോധത്തിലാകുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ബി.ജെ.പി. നേതൃത്വം. ഏതായാലും വന്‍കിട പദ്ധതികളില്‍ നിന്നും പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്നാണ് നരേന്ദ്രമോദിയുടെ സര്‍ക്കാരിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (7 minutes ago)

പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനിക്ക് ദാരുണാന്ത്യം  (14 minutes ago)

ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും....  (57 minutes ago)

നാലു പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി ജാസ്‌ലിയ ജോൺസൺ വിടവാങ്ങി...  (1 hour ago)

അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ  (1 hour ago)

. പ്രവാസികൾ ഒരുമയോടെ പ്രവർത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചതിന് ഡി എൻ എ ഫലം വന്ന കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക് ...  (2 hours ago)

കുടുംബ ഐശ്വര്യവും ആഭരണ ലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (3 hours ago)

ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും  (3 hours ago)

എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു  (3 hours ago)

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (9 hours ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (10 hours ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (10 hours ago)

Malayali Vartha Recommends