Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് വിവാഹവീട്ടിൽ.... ഇരിട്ടിയിലെ കല്യാണ വീട് പൂരപറമ്പാക്കിയ സംഭവം ഇങ്ങനെ...

20 MAY 2019 12:28 PM IST
മലയാളി വാര്‍ത്ത

കല്യാണവീട് പൂരപ്പറമ്പാക്കി വിദ്യാർത്ഥി സംഘം. വാക്ക് തർക്കം കൊണ്ടെത്തിച്ചത് കുട്ടത്തല്ലിലേക്ക്.ശനിയാഴ്ച രാത്രി 10 മണിക്ക് കണ്ണൂര്‍ ജില്ലയിലെ അയ്യംകുന്ന് ചരളില്‍ ആണ് സംഭവം. കരിക്കോട്ടക്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചരളില്‍ ഒരു വിവാഹ വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ചരള്‍ സ്വദേശികളായ വേണ്ടാ മലയില്‍ ഹൗസില്‍ കിഷോര്‍ (17), തച്ചിലോടിയില്‍ ഹൗസില്‍ അമല്‍ ടി.ആര്‍ (19), ഇളയാട്ടുപടിയില്‍ കൃഷ്ണകുമാര്‍ (18), തേക്കും പൊയ്കയില്‍ വിജയ് പ്രസാദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അക്രമത്തില്‍ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും തിരിച്ചു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ വിവാഹ വീടിന് മുന്നില്‍ റോഡില്‍ ബൈക്ക് തടഞ്ഞ് വെച്ച്‌ മുണ്ടയാംപറമ്ബ് സ്വദേശിയും ചെങ്കല്‍ ലോറി ഡ്രൈവറുമായ ദിലിപ് (34), ചെങ്കല്‍ ലോറി ഡ്രൈവര്‍മാരായ ചരള്‍ വാരപ്പടവില്‍ ഹൗസില്‍ ശ്രീജിത്ത് (36), ചരള്‍ പാറേക്കാട്ടില്‍ സിനോജ് (35), ചരള്‍ പാറേക്കാട്ടില്‍ ജ്യോബിഷ് (36), ചരള്‍ കാവിന്‍ കിഴക്കേയില്‍ മനു (34), മുണ്ടായറമ്ബറമ്ബ് സ്വദേശി ഗോപാലകൃഷ്ണന്‍ (49) എന്നിവര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (11 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (12 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (13 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (13 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (14 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (14 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (15 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (15 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (15 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends