Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ആഞ്ഞടിച്ച് ഫിറോസ്... എ. സമ്പത്തിനെതിരെ ആഞ്ഞടിച്ച് പി.കെ. ഫിറോസ്; സമ്പത്തിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങി ഫിറോസ്; മുന്‍ എം പി എന്ന ബോര്‍ഡ് വെച്ച കാറിന്റെ ചിത്രം കൊഴുക്കുന്നു

17 JUNE 2019 10:39 AM IST
മലയാളി വാര്‍ത്ത

എ. സമ്പത്ത് എം പി.ക്കെതിരെ പി.കെ. ഫിറോസ്. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സമ്പത്തിനെതിരെ ആഞ്ഞടിച്ചത്. സമ്പത്തിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഫിറോസ്. 

മുന്‍ എം പി എന്ന ബോര്‍ഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്തതെന്ന് ഫിറോസ് പോസ്റ്റില്‍ പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാല്‍ ചിത്രം വ്യാജമാണെന്നാണ് സൈബര്‍ സഖാക്കള്‍ വാദിക്കുന്നത്. സമ്പത്തിന്റെ െ്രെഡവര്‍ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോള്‍ ഇങ്ങിനെ ഒരു ബോര്‍ഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരോട് അദ്ദേഹം സംസാരിക്കാന്‍ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസിനോട് ഫോണിലും!!

ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ മുമ്പിലാണെന്നാണ് ഫിറോസിന്റെ വാദം . ഡ്രൈവര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ ഇങ്ങിനെ ഒരു എയര്‍പോര്‍ട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാന്‍ ഇങ്ങിനെ ഒരു കാറില്‍ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോള്‍ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് 'ചിലപ്പോള്‍''. അങ്ങേര്‍ക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല. 

ഇത്രയും ചര്‍ച്ചയായ സ്ഥിതിക്ക് ശ്രീ. സമ്പത്ത് ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതുണ്ട്. 

1) ചിത്രത്തില്‍ കാണുന്ന കാര്‍ അദ്ദേഹത്തിന്റേതാണോ?
2) ഈ ചിത്രത്തില്‍ കാണുന്ന എയര്‍പോര്‍ട്ടിന്റെ മുമ്പില്‍ അദ്ദേഹത്തിന്റെ കാര്‍ നിര്‍ത്തിയ സമയത്ത് Ex MP എന്ന ബോര്‍ഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമോ?
3) അങ്ങിനെയെങ്കില്‍ എയര്‍പോര്‍ട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാന്‍ അദ്ദേഹം ആവശ്യപ്പെടുമോ?

നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാല്‍ പോസ്റ്റ് പിന്‍വലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാറാണെന്നാണ് ഫിറോസിന്റെ വാദം. 

എക്‌സ് എം പി എന്ന ബോര്‍ഡ് സ്ഥാപിച്ച് ഒരു കാര്‍ എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യുന്നത് ഒരു പാതകമല്ല. റിട്ടയേഡ് ചീഫ് ജസ്റ്റിസ് എന്ന് വിരമിച്ച ജഡ്ജിമാര്‍ അവരുടെ വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. അത് തങ്ങള്‍ക്ക് ഒരു പ്രത്യേക പരിഗണന ലഭിക്കുന്നതിനു വേണ്ടിയാണ്. അതു പോലെ എയര്‍പോര്‍ട്ടിലെത്തുന്ന എം.പി. കാറില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനെ തെറ്റ് പറയാനാകില്ല. എന്നാല്‍ സമ്പത്തിനെ പോലെ ആവശ്യത്തിലേറെ പ്രസിദ്ധനായ ഒരാള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. ബോര്‍ഡ് സ്ഥാപിച്ചെങ്കില്‍ അദ്ദേഹത്തെ വിവര്‍ശിക്കുന്നതില്‍ അര്‍ത്ഥവുമില്ല. 

പി.കെ. ഫിറോസ് ധാരാളം വിമര്‍ശിക്കുകയും കേസ് കൊടുക്കുകയും ചെയ്ത കെ.ടി. ജലീലില്‍ മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ ഫിറോസിന്റെ സമ്പത്ത് യുദ്ധവും ജലീലിന്റെ ഭാവി പോലെയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

 

"   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (3 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (3 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (3 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (3 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (3 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (3 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (10 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (10 hours ago)

Malayali Vartha Recommends