Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തലയില്‍ കൈവച്ച് രാഹുല്‍ ഗാന്ധി... കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയുടെ കളികകളില്‍ തോറ്റു പോയ അമിത് ഷാ പതുങ്ങി പിന്‍മാറി കാത്തിരുന്നു; കുമാര സ്വാമി അമേരിക്കയിലായ തക്കം നോക്കി മോദി കളിച്ചു; 13 എംഎല്‍എമാര്‍ രാജിവച്ചു; കുമാരസ്വാമി യുഎസില്‍നിന്ന് ബെംഗളൂരുവിലേക്ക്

07 JULY 2019 11:18 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക കേവലമൊരു സംസ്ഥാനം മാത്രമാണെങ്കിലും നരേന്ദ്ര മോദിയേയും അമിത്ഷായേയും രാഹുല്‍ ഗാന്ധിയേയും സംബന്ധിച്ച് ഒരു അഭിമാന പോരാട്ടമായിരുന്നു. അന്ന് അമിത്ഷായുടെ തന്ത്രങ്ങളെ തോല്‍പ്പിച്ച് കെ.സി വേണുഗോപാലിനെ ഇറക്കി രാഹുല്‍ ഗാന്ധി ജയിച്ചു. കുമാര സ്വാമി മുഖ്യമന്ത്രിയുമായി. പല തവണ അമിത്ഷാ അവസരം കാത്തിരുന്നെങ്കിലും പൂര്‍ണതയിലെത്തിക്കാന്‍ അമിത്ഷായ്ക്കായില്ല. അവസാനം കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തി. അമിത് ഷാ ആഭ്യന്തര മന്ത്രിയുമായി. ഇതിനിടെ എല്ലാം സ്വസ്ഥമാണെന്ന് കരുതിയിരുന്നപ്പോള്‍ മുഖ്യമന്ത്രി കുമാര സ്വാമി കറങ്ങാനായി അമേരിക്കയിലേക്ക് പോയത്. ഈ അവസരം അമിത് ഷാ ശരിക്കും ഉപയോഗിച്ചു. 13 ഭരണ കക്ഷി എംഎല്‍എമാരെ കൊണ്ട് രാജി വയ്പ്പിച്ചു. അവരെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്തു.


കര്‍ണാടകയില്‍ നിന്ന് മുംബൈയിലെത്തിയ പത്ത് എം.എല്‍.എമാരും മുംബൈയിലെ ഹോട്ടലിലാണ് തുടരുന്നത്. കഴിഞ്ഞദിവസം രാത്രിയോടെ മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് താമസം. അതിനിടെ അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഞായറാഴ്ച ബെംഗളൂരുവിലെത്തും. 

കര്‍ണാടകയിലെ 13 ഭരണകക്ഷി എം.എല്‍.എമാര്‍ അപ്രതീക്ഷിതമായി രാജിസമര്‍പ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോണ്‍ഗ്രസ്‌ജെ.ഡി.എസ്. എം.എല്‍.എമാര്‍ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. 

ബി.ജെ.പിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എല്‍.എമാരും മുംബൈയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയല്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം.

അതേസമയം രാജിവച്ച എംഎല്‍എമാരുടെ രാജിക്കത്ത് ഡി.കെ ശിവകുമാര്‍ വലിച്ചുകീറിയെന്ന ആരോപണവുമായി ബിജെപി നേതാവ് യെദ്യൂരപ്പ രംഗത്തെത്തി.

രാജി സമര്‍പ്പിക്കുന്നതിനായി സ്പീക്കറുടെ ഓഫീലെത്തിയ ചില എംഎല്‍എമാരുടെ രാജിക്കത്ത് ഡി.കെ.ശിവകുമാര്‍ വലിച്ചുകീറിയെന്നാണ് ആരോപണം. സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി നിരവധി എംഎല്‍എമാരുടെ രാജി തടയാന്‍ ഡി.കെ. ശിവകുമാര്‍ നടത്തിയ ശ്രമങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ താന്‍ രാജിക്കത്ത് വലിച്ചു കീറിയെന്ന റിപ്പോര്‍ട്ടുകളോട് കടുത്ത ഭാഷയിലാണ് ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചത്. എന്ത് കൊണ്ട് എനിക്ക് അങ്ങനെ ചെയ്തുകൂടായെന്നും തന്നെ തടങ്കലിലാക്കാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കിലും പോയി പരാതി നല്‍കട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു. ഞാന്‍ എന്തിനും തയ്യാറാണ്. ഒരു വലിയ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെയാണ് രാജിസമര്‍പ്പിച്ച കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ബെംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഗോവ വഴി മുംബൈയിലെത്തിയത്. 10 പേരാണ് ഗോവയിലേക്ക് പോയത്. രാമലിംഗ റെഡ്ഡി, എസ്.ടി.സോമശേഖര്‍, മുനിരത്‌ന എന്നിവര്‍ ബെംഗളൂരുവില്‍ തന്നെ തങ്ങും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends