Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

17 JUNE 2026 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പാഞ്ഞെത്തിയ കറുത്ത ആഡംബര കാറിലും നിറയുന്നത് പിണറായി കുടുംബത്തിന്റെ അതിബുദ്ധി! വിപണിയില്‍ 25 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൊയോട്ടയുടെ പുത്തന്‍ പുതിയ 'ഇന്നോവ ഹൈക്രോസ്' കാറിലാണ് വീണയും ഭര്‍ത്താവ് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇ.ഡി ഓഫീസിന് മുന്നിലേക്ക് മാസ് എന്‍ട്രി നടത്തിയത്. എന്നാല്‍, ഈ വണ്ടിയുടെ യഥാര്‍ത്ഥ ഉടമയാരെന്ന് കണ്ടെത്തുക സാധാരണക്കാര്‍ക്ക് അസാധ്യമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക 'പരിവാഹന്‍' സൈറ്റില്‍ പോലും വാഹനത്തിന്റെ കൃത്യമായ ഉടമസ്ഥാവകാശ വിവരങ്ങള്‍ എത്തുന്നതിന് മുന്‍പാണ്, ഷോറൂമില്‍ നിന്ന് ഇറങ്ങിയ തനിമയോടെയുള്ള ഈ കറുത്ത ആഡംബര കാര്‍ കൊച്ചിയിലെ റോഡുകളെ കീറിമുറിച്ച് ഇ.ഡി ഓഫീസിന് മുന്നിലേക്ക് എത്തിയത്. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പോലും പൂര്‍ണ്ണമായി പൊതുസമൂഹത്തിന് ലഭ്യമാകാത്ത തരത്തില്‍ അതീവ രഹസ്യമായാണ് ഈ വാഹനം ചോദ്യം ചെയ്യലിനായി വീണയ്ക്ക് എത്തിച്ചു നല്‍കിയിരിക്കുന്നത്.

 

 


ഇതിന് പിന്നിലും വിജയന്‍ കുടുംബത്തിന്റെ പതിവ് 'അതിബുദ്ധി' തന്നെയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് ഇഡി ഓഫീസിലേക്ക് എത്താന്‍ വീണാ വിജയന്‍ പുതിയ കാര്‍ വാങ്ങിയോ എന്ന സംശയം ശക്തമാകുകയാണ്. തന്റെ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഉള്ള വാഹനത്തില്‍ വന്നാല്‍ അത് മാധ്യമങ്ങളിലൂടെയും പരിവാഹന്‍ വെബ്സൈറ്റിലൂടെയും ഉടന്‍ തന്നെ ജനങ്ങള്‍ തിരിച്ചറിയുമെന്ന മുന്‍കൂട്ടി കണ്ടുള്ള നീക്കമാണിത്. വിവാദങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും സ്വന്തം ആസ്തികളെയും വാഹനങ്ങളെയും മാറ്റിനിര്‍ത്താനും, ചോദ്യം ചെയ്യല്‍ ദിവസം പൊതുജനശ്രദ്ധ തിരിച്ചുവിടാനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ഏതെങ്കിലും വന്‍കിട വ്യവസായിയുടെയോ കണ്‍ട്രക്ടറുടെയോ പേരിലുള്ള പുത്തന്‍ വാഹനമാണ് വീണയ്ക്കായി സിപഎം കേന്ദ്രങ്ങള്‍ തരപ്പെടുത്തിയതെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു.

പിണറായി വിജയനും കുടുംബത്തിനും കറുത്ത നിറത്തോടും കറുത്ത കാറുകളോടുമുള്ള ഹരം ഇപ്പോഴും തുടരുകയാണോ എന്ന ചോദ്യവും ഈ യാത്രയോടെ ഉയരുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കോടികള്‍ മുടക്കി കറുത്ത ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങിക്കൂട്ടിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുജനങ്ങളുടെ കറുത്ത മാസ്‌കിനും കറുത്ത തുണികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ തലവന്‍, സ്വന്തം കുടുംബത്തിന്റെ യാത്രകള്‍ക്കായി കറുത്ത ആഡംബര കാറുകള്‍ തന്നെ തിരഞ്ഞെടുക്കുന്നത് വലിയ വൈരുധ്യമായാണ് വിലയിരുത്തപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (11 minutes ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (14 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (15 minutes ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (1 hour ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 hour ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (2 hours ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (2 hours ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (2 hours ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (2 hours ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (3 hours ago)

Malayali Vartha Recommends