Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പറ്റിപ്പോയ മറ്റൊരു കാര്‍ട്ടൂണ്‍... ഇന്ത്യയുടെ അഭിമാനമായ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വ്യക്തിപരമായി അധിക്ഷേപിച്ച് പുറത്തിറങ്ങിയ മാധ്യമം പത്രത്തിന്റെ കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം; ഹിന്ദു ദേവതയായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് ബിജെപിക്കാര്‍ രംഗത്ത്

07 JULY 2019 12:40 PM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ മാധ്യമം പത്രത്തില്‍ നിറഞ്ഞു നിന്ന കാര്‍ട്ടൂണാണ് നിര്‍മ്മല സീതാരാമന്‍ കര്‍ഷകന്റെ മുകളില്‍ കയറി നിന്ന് സംഹാര താണ്ഡവമാടുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വ്യക്തിപരമായി അധിക്ഷേപിച്ച് പത്രം രംഗത്തെത്തിയെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ ബിജെപി ചാനലായ ജനം ടി.വി.യും രംഗത്തെത്തി. ഇതോടെ സോഷ്യല്‍ മീഡിയയിലും കാര്‍ട്ടൂണിനെ വിമര്‍ശിച്ച് രംഗത്തെത്തി.

നിര്‍മ്മലാ സീതാരാമനെയും,ഹൈന്ദവ വിശ്വാസത്തെയും അധിക്ഷേപിച്ച് ജമാ അത്തെ ഇസ്ലാമി മുഖ പത്രം എന്ന ടൈറ്റിലോടെയാണ് വാര്‍ത്ത നല്‍കിയത്. നിര്‍മ്മല സീതാരാമനെ ഹിന്ദു ദേവതയായി ചിത്രീകരിച്ച് , കര്‍ഷകന്റെ പുറത്തു കയറി താണ്ഢവമാടുന്ന രീതിയില്‍ അവതരിപ്പിച്ചാണ് ഇന്നത്തെ പത്രം പുറത്തിറങ്ങിയത് . പതിവ് ഇര വാദം ഉയര്‍ത്തുന്ന പത്രം തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത് .

കേന്ദ്ര ബഡ്ജറ്റിനെ വിമര്‍ശിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജനദ്രോഹം എന്ന തലക്കെട്ടോടെ ഇറങ്ങിയ വാര്‍ത്തയിലാണ് മന്ത്രി നിര്‍മ്മല സീതാ രാമനെ പത്രം അധിക്ഷേപിച്ചത് . ഒരു സ്ത്രീ കൂടിയായ മന്ത്രി , മറ്റൊരാളെ ചവിട്ടി മെതിച്ചു താണ്ഡവമാടുന്ന രീതിയില്‍ ചിത്രീകരിച്ചതു തികഞ്ഞ സ്ത്രീ വിരുദ്ധതയാന്നെന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളിലും ഉയര്‍ന്നിട്ടുണ്ട് .

കേന്ദ്ര ബഡ്ജറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കു ഊന്നല്‍ നല്‍കുന്നതോടൊപ്പം , നിരവധി സ്ത്രീ ശാക്തീകരണ പദ്ധതികളാണ് മുന്നോട്ടു വയ്ക്കുന്നത് . ഇതെല്ലം മറച്ചു വച്ച് കൊണ്ടാണ് മന്ത്രിയെ പത്രം അധിക്ഷേപിക്കുന്നത് .


ഇസ്ലാമിക ഭീകര വാദത്തിനെതിരെയും , പ്രതിരോധ രംഗത്തും കര്‍ശന നിലപാട് സ്വീകരിച്ചു കഴിഞ്ഞ മന്ത്രി സഭയില്‍ ഏറെ കയ്യടി നേടിയ വനിതയാണ് നിര്‍മ്മലാ സീതാരാമനെന്നും അവര്‍ പറയുന്നു.

ഭാരതത്തിലെ ഭീകര വാദ പ്രവര്‍ത്തനത്തില്‍, ജമാ അത്തെ ഇസ്‌ലാമി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ ആണ് . , നോട്ടു നിരോധനവും ,വിദേശ ധന ശേഖരണത്തിന് കടിഞ്ഞാണിട്ടതും മത പ്രചരണങ്ങള്‍ക്കടക്കം തിരിച്ചടിയായതോടെയാണ് ജമാ അത്തെ ഇസ്‌ലാമി പ്രസിദ്ധീകരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതീരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നും ചാനല്‍ പറയുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രചാരം നടക്കുന്നുണ്ട്. 

അതിനിടെ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനിയും രംഗത്തെത്തി. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ് താരം കേന്ദ്രധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഫേസ്ബുക്കിലൂടെയായിരുന്നു രഞ്ജിനി വിമര്‍ശനം ഉന്നയിച്ചത്.

രജ്ഞിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്

'ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്‍കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്).

എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു. വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends