Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ബി.ജെ.പിക്കേറ്റ തിരിച്ചടിയ്ക്കു കാരണം കേരളത്തിലെ ബുദ്ധിജീവികൾ; കെ. സുരേന്ദ്രന്‍

07 JULY 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

രാജ്യത്ത് നടക്കുന്ന മോദി വിരുദ്ധതയുടെയും ദേശവിരുദ്ധ കാമ്പയിനുകളുടെയും ഉറവിടം കേരളമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. മോദി വിരുദ്ധ, ദേശവിരുദ്ധ പ്രചരണങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന ‘ഹോള്‍സെയില്‍ ഡീലര്‍മാര്‍’ കേരളത്തിലെ ബുദ്ധിജീവികളാണ്.

രാജ്യംമുഴുവന്‍ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചത് ഈ പ്രചാരണത്തിന്റെ ഭാഗമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ തല അംഗത്വ കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം നിലപാടുകള്‍ കേരളത്തിന്റെ വികസനത്തെയാണ് ബാധിക്കുന്നതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇനി തിരിച്ചുവരാന്‍ സാധിക്കില്ലന്നും ചരിത്രം അതാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയും വര്‍ഗീയ പാര്‍ട്ടികളുടെ പിന്തുണയുള്ള യു.ഡി.എഫുമായിരിക്കും കേരളീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇനിയുണ്ടാവുകയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി. ഭരിക്കുന്ന കാലം വിദൂരത്തല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ ശാംഷാബാസില്‍ പ്രസംഗിക്കുകയായിരുന്നു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത്‌ ഷാ. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍ പാര്‍ട്ടി വൈകാതെ അധികാരത്തിലെത്തുമെന്ന്‌ ഷാ അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ്‌ അമിത്‌ ഷാ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും സന്ദര്‍ശിക്കുന്നത്‌. ആന്ധ്ര മുന്‍ മുഖ്യമന്ത്രി നന്ദെല ഭാസ്‌കര്‍ റാവുവിനെ ബി.ജെ.പിയിലെത്തിക്കാന്‍ കഴിഞ്ഞതു നേട്ടമാണെന്ന്‌ അമിത്‌ ഷാ പറഞ്ഞു. എന്‍.ടി. രാമറാവുവിനൊപ്പം 1982 ല്‍ തെലുഗു ദേശം പാര്‍ട്ടി രൂപീകരിക്കാന്‍ നന്ദെല ഭാസ്‌കര്‍ റാവുമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മൂലം 1984 ല്‍ മുഖ്യമന്ത്രി സ്‌ഥാനം ഉപേക്ഷിക്കേണ്ടി വന്നു. റിട്ടയേഡ്‌ ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്‍ ആര്‍.വി. ചന്ദ്രവദനും ഇന്നലെ ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തെലങ്കാനയിലെ സ്വാധീനം വര്‍ധിപ്പിച്ചിരുന്നു. 17 സംസ്‌ഥാനങ്ങളില്‍ വോട്ട്‌ ശതമാനം വര്‍ധിപ്പിക്കാനായി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തെലങ്കാനയിലെ അന്‍പത്‌ ശതമാനം വോട്ടുകള്‍ നേടുമെന്നും അമിത്‌ ഷാ അവകാശപ്പെട്ടു. സദ്‌ ജനങ്ങളുടെ സമ്പര്‍ക്കമാണു പാര്‍ട്ടിക്ക്‌ ആവശ്യം. മറ്റു പാര്‍ട്ടികളിലെ നേതാക്കന്‍മാരെയും തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. തെലങ്കാനയില്‍ ബി.ജെ.പിക്കു 12 ലക്ഷം പ്രവര്‍ത്തകരുണ്ട്‌. ഈ സംഖ്യ 30 ലക്ഷമെങ്കിലുമാക്കുകയാണു ലക്ഷ്യമെന്നും ഷാ വ്യക്‌തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends