Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ഭികരരേ സൂക്ഷിച്ചോ... ആവേശം നിറഞ്ഞ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യാവിരുദ്ധ ബാനറുകളുമായി ഗ്രൗണ്ടിനു മുകളില്‍ വട്ടമിട്ട് വിമാനങ്ങള്‍; അതീവ സുരക്ഷാ മേഖലയില്‍ കടന്നുവന്ന വിമാനത്തെ വെറുതെ വിടരുതെന്ന് ഇന്ത്യ; താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ബിസിസിഐ

08 JULY 2019 11:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ശ്രീലങ്ക മത്സരത്തില്‍ ഇന്ത്യ ജയിച്ച് കയറിയതിന് പിന്നാലെ മറ്റൊരു വാര്‍ത്തയാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യാ ശ്രീലങ്ക മത്സരത്തിനിടെ സ്‌റ്റേഡിയത്തിനു മുകളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തി വിമാനം പറന്നതാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതില്‍ ആശങ്കയുയര്‍ത്തി ബിസിസിഐ രംഗത്തെത്തി. മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ ബാനറുകള്‍ ഉയര്‍ത്തി വിമാനം പറന്നത് അസ്വീകാര്യമാണെന്ന് ചുണ്ടിക്കാട്ടി ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് ബിസിസിഐ ഐസിസിക്ക് പരാതി നല്‍കി.

ലീഡ്‌സില്‍ ശനിയാഴ്ച നടന്ന ഇന്ത്യശ്രീലങ്ക മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കമാണ് 'കശ്മീരിന് നീതി ലഭ്യമാകണം' എന്ന ബാനര്‍ ഉയര്‍ത്തി ആദ്യ വിമാനം സ്‌റ്റേഡിയത്തിനു മുകളിലുടെ പറന്നത്. തുടര്‍ന്ന് അരമണിക്കൂറിനശേഷം സമാനമായ വിമാനം സ്‌റ്റേഡിയത്തിനു മുകളിലൂടെ വീണ്ടും പറന്നു.. രണ്ടാം തവണ വ്യത്യസ്ത ബാനര്‍ ഉയര്‍ത്തിയാണ് വിമാനം പറന്നത്. 'ഇന്ത്യ കൂട്ടക്കുരുതി അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക' എന്ന ബാനര്‍ ഉയര്‍ത്തിയാണ് രണ്ടാം തവണ വിമാനം വട്ടമിട്ടത്. പിന്നാലെ ഇന്ത്യ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് മൂന്നാമത് വിമാനം സ്‌റ്റേഡിയത്തിനു മുകളില്‍ വട്ടമിട്ട് പറന്നത്. 'കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ സഹായിക്കുക' എന്നതായിരുന്നു ബാനറില്‍ ഉയര്‍ത്തിയത്.

ഇത് തികച്ചും അസ്വീകാര്യമാണ്. ഇതുസംബന്ധിച്ച് ഐസിസിക്ക് കത്തെഴുതിയതായും ബിസിസിഐ വ്യക്തമാക്കി. ഇതേ സംഭവം സെമി ഫൈനലിലും ആവര്‍ത്തിച്ചെങ്കിലോ? അത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ എന്നതാണ് അതിപ്രധാനമെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു. നേരത്തെ പാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെയിലും സമാന സംഭവമുണ്ടായിരുന്നു.

സംഭവം നടന്നതിനു പിന്നാലെ ഐസിസി അതൃപ്തി രേഖപ്പെടുത്തി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും, തടയുന്നതിനായി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ ഐസിസി വ്യക്തമാക്കിയിരുന്നു. 

അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ കശക്കിയ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തോടെ ആദ്യം സെമി ഫൈനലില്‍ ഇടം പിടിച്ച നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഇതോടെ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടുമായി സെമി ഫൈനല്‍ ഒഴിവാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഏക തോല്‍വി ഇംഗ്ലണ്ടിനോടായിരുന്നു. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് സെമി. 

ഇന്ത്യന്യൂസിലാന്റ് ഗ്രൂപ്പ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.
ഓസ്‌ട്രേലിയ ഇംഗ്ലണ്ടുമായാണ് സെമി ഫൈനല്‍ കളിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ തോല്‍പിച്ചിരുന്നു. 
ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം തോറ്റ ഇന്ത്യക്ക് 15 പോയന്റാണ്. രണ്ടു കളി തോറ്റ ഓസ്‌ട്രേലിയക്ക് 14 പോയന്റും. ഇംഗ്ലണ്ടിന് പന്ത്രണ്ടും ന്യൂസിലാന്റിന് 11 പോയന്റുമാണ്. പാക്കിസ്ഥാനും 11 പോയന്റുണ്ടെങ്കിലും റണ്‍റെയ്റ്റ് കുറഞ്ഞതിനാല്‍ പുറത്തായി. 
ഇന്ത്യന്യൂസിലാന്റ് സെമി ഫൈനല്‍ ചൊവ്വാഴ്ചയാണ്. ഓസ്‌ട്രേലിയ ഇംഗ്ലണ്ട് സെമി വ്യാഴാഴ്ചയും. ഞായറാഴ്ചയാണ് ഫൈനല്‍. ആ ഫൈനലിനായി കാത്തിരിക്കുകയാണ് എല്ലാവരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends