Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അവസരം നോക്കി വീട്ടുകാരുമായി അടുത്തു!! സുഖമില്ലാത്ത ഭാര്യയെ നോക്കാനെന്ന പേരിൽ ഒന്‍പതു വയസുകാരിയെ റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം; ചോദ്യം ചെയ്ത ഭാര്യയേയും രണ്ടുമാസം പ്രായമുള്ള മകനേയും കഴുത്തറത്തു കൊലപ്പെടുത്തി!! കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ കൊണ്ടുവന്നു പീഡനം തുടർന്നു; പെരുമ്പാവൂർ ക്രൂര കൊലപാതകവും പീഡനവും പുറത്തതായതോടെ സംഭവിച്ചത്...

07 JULY 2019 02:39 PM IST
മലയാളി വാര്‍ത്ത

2017ല്‍ കോടനാട് സ്‌കൂളില്‍ ചേര്‍ത്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കോടനാട് പോലീസിനെ വിവരമറിയിച്ചു. പെരുമ്ബാവൂര്‍ സി.ഐ. ആയിരുന്ന ബൈജു പൗലോസും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.ആര്‍. രാജീവും ചേര്‍ന്നാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇയാള്‍ വിചാരണ നേരിടുകയാണ്. ഒന്‍പത് വയസുള്ള ഇതരസംസ്ഥാന പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 23 വര്‍ഷം തടവ്. പെരുമ്ബാവൂര്‍ ഭാഗത്തു മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശിയായ ഒന്‍പതുകാരിയെ 2015ല്‍ വട്ടക്കാട്ടുപടി ഭാഗത്തുവച്ച്‌ ലൈംഗികമായി പീഡിപ്പിച്ച അസം നൗഗോപ് ജില്ലയിലെ അബ്ദുല്‍ ഹക്കീ(29)മിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് 2015 ജനുവരിയില്‍ ഇളയ മകന്റ പ്രസവവുമായി ബന്ധപ്പെട്ട് പെരുമ്ബാവൂര്‍ ഗവ.ആശുപത്രിയില്‍ കിടന്നിരുന്നു. ഈ സമയത്ത് പ്രതിയുടെ ഭാര്യയും ആശുപത്രിയിലുണ്ടായിരുന്നു.

പ്രതി വട്ടക്കാട്ടുപടിയിലെ പ്ളൈവുഡ് കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലിനോക്കുകയായിരുന്നു. ഈ വിവരങ്ങള്‍ ധരിപ്പിച്ച്‌ പെണ്‍കുട്ടിയുടെ പിതാവുമായി പ്രതി അടുപ്പത്തിലായി. ഭാര്യക്ക് കൂട്ടിനാണെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രതി വട്ടക്കാട്ടുപടിയിലെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തി. ഒരു ദിവസം സന്ധ്യയ്ക്കു കടയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞു പെണ്‍കുട്ടിയെ പ്രതി ഇരിങ്ങോള്‍ ഭാഗത്തുള്ള റബര്‍ത്തോട്ടത്തില്‍ കൊണ്ടുപോയി. വിജനമായ തോട്ടത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി െകെയും കാലും തോര്‍ത്തുപയോഗിച്ച്‌ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു കത്തി കാട്ടി ഭീഷണിപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറഞ്ഞു. ഇതേപ്പറ്റി ചോദിച്ച ഭാര്യയെ പ്രതി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് വീട്ടിലെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. 2015 മേയ് 22ന് രാത്രി അബ്ദുള്‍ ഹക്കീം 23 വയസുള്ള ഭാര്യയേയും രണ്ടുമാസം പ്രായമുള്ള മകനേയും വെങ്ങോല ഒര്‍ണ ഭാഗത്തുവച്ച്‌ കഴുത്തറത്തു കൊലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends