Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

എല്ലാം പുറത്തറിഞ്ഞു... കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊണ്ട് ഭക്തരെ അടുപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കവെ പാര്‍ട്ടി പരമ ഭക്തന് ശിക്ഷ; മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി വന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ 

08 JULY 2019 02:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഭക്തരുടെ ആഴം സിപിഎമ്മിന് ശരിക്കും മനസിലായത്. ശബരിമലയില്‍ അയ്യപ്പ ഭക്തരോട് കാണിച്ച ക്രൂരതയില്‍ അവര്‍ ശരിക്കും പശ്ചാത്തപിച്ചു. നാല് വോട്ടിന് വേണ്ടി ശബരിമലയിലെ നിലപാട് മാറ്റില്ലെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഭക്തര്‍ അകന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. അതിനാല്‍ തന്നെ അകന്ന ഭക്തരെ തിരികെ കൊണ്ടു വരണമെന്നും പാര്‍ട്ടി തീരുമാനിച്ചു. 

അതേസമയം മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി വന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. സിപിഎം വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ ബേബിയെയാണ് ആറുമാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഏരിയാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയതാണ് സസ്‌പെന്‍ഷനു കാരണമെന്ന് ഏരിയാ കമ്മിറ്റി വിശദീകരിച്ചു. 

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പെ ഒരാഴ്ച മുമ്പ് മൂകാംബികയില്‍ ക്ഷേത്രദര്‍നം നടത്തിയിരുന്നു അറിയിക്കാതെ പോയതിന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നതായും യാതൊരു വിശദീകരണവും ചോദിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ ഉണ്ടായതെന്നും പികെ ബോബി പറഞ്ഞു. സസ്‌പെന്‍ഷന്‍ നടപടികള്‍ വരും നാളുകളില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിനിയാക്കുമെന്ന് സൂചനയുമുണ്ട്. പാര്‍ട്ടി രഹസ്യമായി എടുത്ത നടപടിയാണ് പരസ്യമായത്. 

അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് ഫല വിശകലന പ്രകിയ ആരംഭിച്ചു. കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി.ബി, സി.സി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിശകലനം തുടങ്ങിയത്. സംസ്ഥാന ഘടകങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത ശേഷമായിരിക്കും നയസമീപനത്തില്‍ മാറ്രം വരുത്തണമോ എന്ന കാര്യം പാര്‍ട്ടി ആലോചിക്കുക.

അതേസമയം ഇടതുപാര്‍ട്ടികളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും തങ്ങള്‍ പ്രാധാന്യം നല്‍കുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ 'ഫ്‌ളാഷി'നോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും. യുവാക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. മൂന്നു മാസത്തോളം പാര്‍ട്ടിക്ക് വിലയിരുത്തലുകളുടെയും വിശകലനങ്ങളുടെയും കാലമാണ്. 

തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളെയും സി.പി.ഐ (എം.എല്‍ ) തുടങ്ങിയ പാര്‍ട്ടികളെയും കൂട്ടിയായിരിക്കും ബഹുജന പ്രക്ഷോഭം. മതേതര പാര്‍ട്ടികളാണെങ്കിലും ഇടതുപക്ഷമല്ലാതെയുള്ള മറ്റു പല പ്രതിപക്ഷ കക്ഷികളും കേന്ദ്ര സര്‍ക്കാരിനെതിരെ ബഹുജനങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങള്‍ നടത്താറില്ല. ആ ചുമതല ഇടതുപക്ഷം ഏറ്റെടുക്കും. അതുപോലെ സി.പി.ഐയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും.രണ്ടാം തിരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി അതിന്റെ പ്രവര്‍ത്തനം ദൃഢീകരിച്ചിരിക്കുകയാണ്. ഇത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. അതിനെതിരെ സ്വതന്ത്രമായ പ്രചാരണമായിരിക്കും ഇടതുപക്ഷം നടത്തുക. കോണ്‍ഗ്രസ് നേതൃ പ്രതിസന്ധിയിലാണെന്നും ബി.ജെ.പിയെ തുറന്നുകാണിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും വിജയരാഘവന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends