Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

കാണാതായ കന്യാസ്ത്രീയുടെ കല്യാണം അമ്പലത്തില്‍! വിവരമറിഞ്ഞ് മഠം അധികൃതര്‍ ഞെട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി.

08 JULY 2019 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

കാണാതായ കന്യാസ്ത്രീയുടെ കല്യാണം അമ്പലത്തില്‍! വിവരമറിഞ്ഞ് മഠം അധികൃതര്‍ ഞെട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി കന്യാസ്ത്രീ പ്രണയത്തിലായി. ജൂണ്‍ 30ന് 33കാരിയായ കന്യാസ്ത്രീ അര്‍ത്തുങ്കല്‍ മഠത്തില്‍ നിന്ന് മുങ്ങി. അതോടെ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ന്വേഷണത്തില്‍ കന്യാസ്ത്രീ വിവാഹിതയായെന്ന് അറിയാന്‍ കഴിഞ്ഞു. തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. തൃശൂര്‍ സ്വദേശിയാണ് യുവാവ്. മഠം അധികൃതര്‍ കേസ് കൊടുത്തതിനെ തുടര്‍ന്ന് ഈ മാസം രണ്ടിന് യുവതിയും ഭര്‍ത്താവും ആലപ്പുഴ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനിലെത്തി. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഭര്‍ത്താവിനൊപ്പം വിട്ടു. സംഭവം മഠത്തിലുള്ളവരെയും സഭാ നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. നിയമപ്രകാരം സഭയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ഫിഷപ്പ് ഫ്രാങ്കോയുടെ കേസ് വന്നതിന് പിന്നാലെ മഠങ്ങളില്‍ കന്യാസ്ത്രീകള്‍ക്ക് കുറേ സ്വാതന്ത്ര്യം ലഭിച്ചിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതേ തുടര്‍ന്ന് പലരും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുകയും രാത്രികാലങ്ങളില്‍ ചാറ്റിംഗും മറ്റും നടത്തുന്നതായും മഠവുമായി ബനധപ്പെട്ട ചിലര്‍ പറയുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടായി, കേസും മറ്റും എടുത്താല്‍ നാണക്കേടാവും എന്ന് ഭയന്ന് ചുമതലയുള്ള കന്യാസ്ത്രീകള്‍ കണ്ണടച്ചു. മുമ്പും മഠങ്ങളില്‍ നിന്ന് കന്യാസ്ത്രീകള്‍ ഒളിച്ചോടിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കെ.സി.ബി.സി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയേക്കും. കന്യാസ്ത്രീകള്‍ സാധാരണ പുറത്തുള്ളവരുമായി അധികം അടുത്ത് ഇടപഴകാറില്ല. യാത്രകളിലും മറ്റുമാണ് അതിനുള്ള അവസരങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്ന അംഗത്തെ കൂടെ കൂട്ടണമെന്ന നിര്‍ദ്ദേശം വന്നേക്കും.

കന്യാസ്ത്രീകള്‍ മാത്രമല്ല പുരോഹിതന്‍മാരും ബ്രഹ്മചര്യം തെറ്റിക്കാറുണ്ടെന്നും അതിനെതിരെ സഭ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആരോപിച്ചിരുന്നു. അങ്ങനെ എന്തും കാണിച്ചു കൂട്ടുന്നവരുടെ മുന്നിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കാനാണോ മൂന്നാം നൂറ്റാണ്ടിലാരംഭിച്ച സന്യാസം ? പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് സഭാ മുഖപത്രത്തില്‍ ലേഖനം വന്നിരുന്നു. അതിലൂടെ ബിഷപ്പ് ഫ്രാങ്കോ, അല്ലെങ്കില്‍ റോബിന്‍ തുടങ്ങിയവരുടെ തെറ്റുകള്‍ക്കെതിരെ മൗനം പാലിക്കുകയാണ് സഭ ചെയ്തതെന്നും അവര്‍ക്ക് ഇനിയും അങ്ങനെ തന്നെ തുടരാമെന്നാണ് അനുവാദം നല്‍കുകയാണെന്നും സിസ്റ്റര്‍ ആരോപിച്ചിരുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചതിനും യാത്രാ സൗകര്യത്തിനായി വാഹനം വാങ്ങിയതിനും ആണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ നടപടിയെടുക്കാന്‍ സഭ തീരുമാനിച്ചത്. കന്യാസ്ത്രീമാരുടെ സമരത്തില്‍ പങ്കെടുത്തതാണ് സിസ്റ്റര്‍ ലൂസിയെ വേട്ടയാടാനുള്ള പ്രധാന കാരണം. ബ്രഹ്മചര്യം വേണ്ടെന്നുള്ളവര്‍ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിച്ച് ജീവിക്കട്ടെ. സഭയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റ് അംഗീകരിക്കുകയും നടപടി എടുക്കുകയുമാണ് വേണ്ടതെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഫാ. റോബിന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. അത്തരം നിരവധി സംഭവങ്ങള്‍ സഭയില്‍ നടക്കുന്നുണ്ടെന്നും അതെല്ലാം പലരും മറച്ചുവയ്ക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends