Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

വിറ്റ് തുലച്ച വിഴിഞ്ഞം; വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ

08 JULY 2019 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര പരാമർശങ്ങൾ. പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത് നൽകിയ 548 കോടിയുടെ ഭൂമി പണയം വയ്ക്കാൻ അദാനിക്ക് അവസരം നൽകിയത് ഉമ്മൻ ചാണ്ടിയാണെന്നാണ് ഒരു കണ്ടെത്തൽ. വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചുവെന്ന പരാതി പുറത്തുവന്നതിനെ തുടർന്ന് ജുഡീഷ്യൽ കമ്മീഷന്റെ ഭാഗത്ത് നിന്നാണ് റിപ്പോർട്ടിന്റെ കാതലായ ഭാഗങ്ങൾ ചോർന്നത്. സി എ ജി റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിക്കും ബാബുവിനുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്.

നാലു മണ്ഡലങ്ങളിൽ ഉപ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ജസ്റ്റിസ് രാമചന്ദ്രൻ നായരെ സർക്കാർ തെരഞ്ഞടുപ്പ് വേളയിൽ കത്തിച്ചെന്നിരിക്കും. കരാറുകാരനായി അദാനിയെ തെരഞ്ഞടുത്ത ശേഷം അദാനിക്ക് വേണ്ടി കരാറിൽ സർക്കാർ മാറ്റം വരുത്തിയതായി റിപ്പോർട്ടിലുണ്ട്. പി പിപി പദ്ധതിയുടെ ചെലവ് കരാറുകാരനും സർക്കാരും പങ്കുവയ്ക്കാനും അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെയും ജുഡീഷ്യൽ കമ്മീഷൻ വിമർശിക്കുന്നു.

വിഴിഞ്ഞം പദ്ധതിക്ക് സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി വായ്പക്ക് വേണ്ടി പണയം വയ്ക്കാൻ അനുവദിക്കണമെന്ന ആവശ്യം അദാനി മുന്നോട്ടുവച്ചപ്പോൾ സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ താത്പര്യം അന്നത്തെ സർക്കാർ കണക്കിലെടുക്കണമായിരുന്നു എന്നാണ് റിപ്പോർട്ടിലെ വിമർശനം. കരാർ കാലാവധി കഴിയുമ്പോൾ തുറമുഖ വികസനത്തിന്റെ കരാർ അതേ കരാറുകാരന് നൽകുന്നതും തെറ്റാണെന്ന് കമ്മീഷൻ വിമർശിക്കുന്നു. ഇത് അദാനിക്ക് അനാവശ്യമായി നൽകിയ ആനുകൂല്യമാണെന്നും കമ്മീഷൻ സമർത്ഥിക്കുന്നു. കരാർ കാലാവധി 40 വർഷമാണ്. അതു കഴിയുമ്പോൾ ടെർമിനേഷൻ വ്യവസ്ഥ എന്ന നിലയിൽ 19, 555 കോടി കേരളസർക്കാർ അദാനിക്ക് നൽകണം. ഇത്തരമൊരു വ്യവസ്ഥ കേരളത്തിന് എതിരാണെന്നും കമ്മീഷൻ കണ്ടെത്തി. കരാറുകാരന്റെ കുഴപ്പം കൊണ്ടല്ലാതെ കരാർ സർക്കാർ റദ്ദാക്കുമ്പോഴാണ് സാധാരണ ടെർമിനേഷൻ ഫീ നൽകാറുള്ളത് . അതല്ലാതെ ഒരു പതിവില്ല.

റിപ്പോർട്ടിൽ ഉടനീളം കരാർ സംസ്ഥാന താത്പര്യത്തിന് എതിര് എന്നാണ് ജ. രാമചന്ദ്രൻ നായർ ഉമ്മൻ ചാണ്ടിയുടെ സർക്കാരിന്റെ വ്യവസ്ഥകളെ വിശേഷിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിഴിഞ്ഞം കേസിൽ അഴിമതി നടന്നതായി കരുതേണ്ടി വരും.

ഉമ്മൻ ചാണ്ടി സർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് എന്നാണ് രാമചന്ദ്രൻ നായർ കമ്മീഷനെ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്. വിഴിഞ്ഞം പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വൻ അഴിമതി ആരോപിച്ചിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടിയെ രക്ഷിച്ചു എന്നായിരുന്നു ആരോപണം. അത് ശരിയല്ലെന്ന് ഇപ്പോൾ ബോധ്യമായി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ ഇടതുസർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്തുവിടാൻ സർക്കാർ തയാറായില്ല. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് കമ്മീഷൻ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കാലാവധിക്ക് മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതി ഉണ്ടന്ന വാദം സർക്കാർ അംഗീകരിക്കുമോ എന്നറിയില്ല . എ ജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. വിഷയം സഭയിൽ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവമായ നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആക്ഷേപ മുണ്ടെങ്കിലും അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഏതായാലും അടുത്ത തെരഞ്ഞടുപ്പ് ബോംബായി പിണറായി ഇതിനെ കരുതിയിരിക്കാം. സോളാർ തട്ടിപ്പ് വിഷയം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത സർക്കാരാണ് വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സമർപ്പിച്ച് തടിതപ്പിയതെന്നും ആരോപണം ഉയർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends