Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നിസാരകാര്യങ്ങൾ പറഞ്ഞ് ഉപദ്രവിക്കും, പിന്നാലെ ബോയ്സ് ഹോസ്റ്റലിലെ സ്വന്തം മുറിയിലേയ്ക്ക് കുട്ടികളെ വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കും:- വഴങ്ങാത്ത വിദ്യാർത്ഥികളെ മർദ്ദിച്ച് കാര്യം നേടാൻ നോക്കും: വൈദികന്റെ ലീലാവിലാസങ്ങൾ സഹിക്കാനാകാതെ ചാടിയത് എട്ട് വിദ്യാർത്ഥികൾ

08 JULY 2019 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

കൊച്ചി പെരുമ്പടത്ത് ആണ്‍കുട്ടികളെ പ്രക‍ൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കി പൊലീസ്. ഇന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. അതേ സമയം, ബോയ്‌സ് ഹോമിലെ ഡയറക്ടറായി പുതിയ വൈദികനെ ചുമതലപ്പെടുത്തി. ഇന്നലെയായിരുന്നു ഫാ.ജെറി എന്ന ജോര്‍ജിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി വൈദികനെ ഇന്നലെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഇയാളുടെ ശല്യം രൂക്ഷമായതോടെ എട്ട് കുട്ടികള്‍ ഹോമില്‍ നിന്നും രക്ഷപ്പെട്ടു. ഒരു കുട്ടി ചേര്‍ത്തലയിലെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.രാത്രി തന്നെ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു. 2017 ലാണ് ഫാ.ജോര്‍ജ് സ്ഥാപനത്തില്‍ ചുമതലയേറ്റത്.

കഴിഞ്ഞ ഡിസംബര്‍ ക്രിസ്മസ് രാത്രി മുതല്‍ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചു തുടങ്ങിയതാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചിലരെ സ്വന്തം മുറിയിലേക്ക് വിളിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. വഴങ്ങാത്ത വിദ്യാര്‍ത്ഥികളെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ശനിയാഴ്ച രാത്രി 8 വിദ്യാര്‍ത്ഥികള്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട് കണ്ണമാലിയിലെ സ്കൂളില്‍ എത്തുകയായിരുന്നു. പിന്നാലെ ഫാ.ജോര്‍ജും ബൈക്കില്‍ ഇവിടെ വന്നു.

ചേര്‍ത്തലയിലെ രക്ഷിതാവും ഇവിടെ വന്ന് ഫാ. ജോര്‍ജുമായി സംസാരിച്ചെങ്കിലും പൊലീസ് സ്റ്റേഷനില്‍ പോകാതെ ബോയ്‌സ് ഹോമില്‍ എത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് വൈദികന്‍ അറിയിച്ചത്. തുടര്‍ന്ന് പിതാവ് കണ്ണമാലി സ്റ്റേഷനില്‍ വിവരം അറിയിച്ചു. കുട്ടികളുമായി പൊലീസ് സംസാരിച്ചതിനെ തുടര്‍ന്നാണ് ഗൗരവമേറിയ പ്രശ്‌നമാണെന്ന് ബോധ്യപ്പെട്ടത്. പള്ളുരുത്തി സ്റ്റേഷനില്‍ അനുരഞ്ജന ചര്‍ച്ച എന്ന പേരില്‍ കൊണ്ടുവന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. പലപ്പോഴും സ്വന്തം മുറിയിലേക്ക് വിളിച്ച്‌ വരുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. സി.ഐ. ജോയ് മാത്യു, എസ്.ഐ. ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends