Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ ഇനി ഓർമയിലോ ?

08 JULY 2019 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

ഇന്ത്യയിലെ മികച്ച കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വർക്കല ടൂറിസം പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാലാം സ്ഥാനമാണ് വർക്കലയ്‌ക്കുള്ളത്. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം, കാപ്പിൽ, ഇടവ തീരം എന്നിവയാണ്. എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല.

നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ്,കുടിവെള്ളം, ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ലഭ്യമല്ല . മറ്റൊരു പ്രധാനപെട്ട പ്രശ്നം മാലിന്യമാണ് . തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല . സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട്. ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്ന് എം. എ ൽ. എ. വി .ജോയി പറഞ്ഞു.

വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു. ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ്കാപ്പിൽ തീരവും. വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കാപ്പിൽ തീരം സ്ഥിതി ചെയ്യുന്നത്. കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു, ചെലവ് 2 കോടിയും എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .

വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം. സഞ്ചാരികളുടെ പ്രധാന ആകർഷണം പാപനാശം ,കാപ്പിൽ ,ഇടവ തീരം എന്നിവയാണ് .എന്നാൽ ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സഞ്ചാരികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികളും ഫലം കാണുന്നില്ല . പല പദ്ധതികളും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പോവുകയാണ് .

നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. എന്നാൽ ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ് ,കുടിവെള്ളം ,ഇരിപ്പിട സൗകര്യം ഒന്നും തന്നെ ഇവിടെ ലഭ്യമല്ല. പാർക്കിങ് സൗകര്യം പോലും ഇല്ല . മറ്റൊരു പ്രധാനപെട്ട പ്രെശ്നം മാലിന്യമാണ്. തോട്ടിലൂടെയും മറ്റും എത്തുന്ന മാലിന്യങ്ങൾ കടൽ തീരങ്ങളിൽ അടിഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ മറ്റൊരു പ്രേശ്നമാണ് ലൈഫ് ഗാർഡുകളുടെ എണ്ണക്കുറവ്. പത്തിൽ കുറവാണു ലൈഫ് ഗാർഡുകൾ. പോലീസ് എയ്ഡ് പോസ്റ്റും ഇവിടെ ഇല്ല .സഞ്ചാരികൾ ആരെങ്കിലും അപകടത്തിൽ പെട്ടാൽ പെട്ടെന്ന് രക്ഷപ്രേവർത്തനം നടത്താനുള്ള ഒരു മാർഗവും പാപനാശം തീരത്തില്ല. കാരണം ഹെലിപ്പാഡിന്റെ സുരക്ഷാ വേലിയും പാപനാശം തീരത്തിന്റെ കുന്ന് ഇടിയുന്നതും ഈ തീരത്തിന്റെ നാശത്തിന് കാരണമാകുന്നു. ഇത് സഞ്ചാരികളിൽ ഭീതിയും അതൃപ്തിയും ഉണ്ടാക്കുന്നുണ്ട് .

ഇതിൽ സർക്കാരിന്റെ പ്രതികരണം ലൈഫ് ഗാർഡുകളുടെയും പോലീസ്‌കാരുടെയും എണ്ണം വർധിപ്പിക്കുകയും, പാപനാശം ബ്യൂട്ടിഫിക്കേഷൻ പദ്ധതി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്നാണ് എം. എ ൽ. എ. വി .ജോയി പറഞ്ഞത് .

വർക്കലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ തന്നെയാണ് കാപ്പിൽ തീരവും സ്ഥിതിചെയ്യുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളോട് കിടപിടിക്കത്തക്ക കായൽ - കടൽ സൗന്ദര്യം സഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുന്നു . ദിവസവും നിരവധിപേരാണ് ഈ സൗന്ദര്യം നുകരാനെത്തുന്നത്. വർക്കലയുടെ ടൂറിസം സാദ്ധ്യതകളിലെ സുപ്രധാന കണ്ണിയാണ് കാപ്പിൽ തീരവും.വർക്കലയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാറിയാണ് കപ്പിൽ തീരം സ്ഥിതി ചെയ്യുന്നത് . കാപ്പിൽ തീരദേശ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത് 2007ൽ ആയിരുന്നു ,ചെലവ് 2 കോടി എന്നാൽ ആ പദ്ധതി എങ്ങുമെത്തിയില്ല. കടലും കായലും സംഗമിക്കുന്ന അപൂർവ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ഇവിടെ ദിവസേന എത്തുന്നുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷൻ ഇല്ലാത്തതാണ് ഈ തീരത്തിന്റെ ശാപം. വിശാലമായ തീരമായതിനാൽ തദ്ദേശീയരായ സഞ്ചാരികളും പ്രഭാത സവാരിക്കാരും ധാരാളം എത്താറുണ്ട്. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യവും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബസമേതം എത്തിയ സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവവും ഉണ്ടായി. കൂട്ടുകാരിയുമൊത്ത് കാപ്പിലിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം യുവാവിന്റെ അഞ്ച് പവന്റെ മാല സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കവർന്നു. മാനഹാനി ഭയന്ന് യുവാവ് പരാതിപോലും നൽകാതെ തടിതപ്പുകയായിരുന്നു. ഇത്തരത്തിൽ ഉള്ള നിരവധി പ്രേശ്നങ്ങളാണ് കപ്പിൽ തീരത്തുള്ളത് .

വേണ്ടപ്പെട്ട അധികൃതരുടെ അലംഭാവം തന്നെയാണ് ഇതുപോലെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശാപം. സർക്കാരിന്റെ അവഗണനയുടെ നേർക്കാഴ്ചയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് . ചിലപ്പോൾ വർക്കല പാപനാശവും കാപ്പിൽ തീരവും ഒക്കെ നാളെ ഒരു ഓർമയായി മാറിയേക്കാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (14 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (23 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (33 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends