Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

നയിക്കാൻ തലതൊട്ടപ്പൻ ഇല്ല ;ന്യൂനപക്ഷവോട്ടുകൾ കയ്യാലപ്പുറത്തെ തേങ്ങപോലെ

08 JULY 2019 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളിലേക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് പകച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽഗാന്ധി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ പാർട്ടി ദേശീയ തലത്തിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിലും ബാധിക്കുമോ എന്ന കടുത്ത ഭീതിയിലാണ് നേതാക്കൾ. ദേശീയതലത്തിലെ പ്രതിസന്ധി കർണാടകയിലടക്കം പ്രതിഫലിച്ചു തുടങ്ങിയതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻവിജയം സമ്മാനിച്ച ന്യൂനപക്ഷ കേന്ദ്രീകരണം ഉപതിരഞ്ഞെടുപ്പുകളിൽ പ്രകടമാവില്ലെന്ന ചിന്തയാണ് കോൺഗ്രസ് നേതാക്കളിൽ ചിലരെയെങ്കിലും അലട്ടുന്നത്. പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഉണ്ടായ കനത്ത തിരിച്ചടിയും തുടർന്ന് കോൺഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധിയുമാണ് ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽ അവിശ്വാസം ഉണ്ടാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം നേടാൻ കഴിയുമെന്ന് വീമ്പിളക്കുന്നുണ്ടെങ്കിലും ഒരു ആന്മവിശ്വാസക്കുറവ് എല്ലാവരിലും പ്രകടമാണ്. ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കോൺഗ്രസ് കൊയ്തെടുത്തു. ഇരുപതു മണ്ഡലങ്ങളിൽ പത്തൊൻപതും കോൺഗ്രസ് നേടിയെടുത്തു. അതിനു പ്രധാന കാരണം ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ ന്യൂനപക്ഷങ്ങളടക്കം വ്യാപകമായി യു.ഡി.എഫിന് വോട്ട് ചെയ്തതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തിന് അടിസ്ഥാനമായത്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ ഉണ്ടായ പ്രതിസന്ധി ന്യൂനപക്ഷ വിഭാഗം മുന്നണിയിൽ നിന്ന് അകന്നു പോകാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് നേതാക്കൾ. വട്ടിയൂർക്കാവ്, കോന്നി, പാലാ, അരൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

കേരള കോൺഗ്രസ് ഇപ്പോൾ രണ്ടു തട്ടിലായാണ് നിൽക്കുന്നത്. ഇത് തന്നെയാണ് നേതാക്കളുടെ ആശങ്കയുടെ പ്രധാന കാരണവും. ഈ ചേരിതിരിവ് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കും എന്നുതന്നെയാണ് അവരുടെ കണക്കുകൂട്ടൽ. എല്ലാവട്ടത്തെപ്പോലെയും കോന്നി ,മഞ്ചേശ്വരം എന്നി മണ്ഡലങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയും എന്ന് പറയുമ്പോഴും ഒരു ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നുണ്ട്. കോൺഗ്രസിലെ നിലവിലെ പ്രതിസന്ധി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ എങ്ങനെയാവും നേരിടുക എന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends