യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി... ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍

യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി. പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം.
എന്നാല്‍, യൂനിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
യൂനിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പില്‍ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha

























