കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha