Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

പ്രളയം: റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്കുകള്‍

21 AUGUST 2019 06:40 PM IST
മലയാളി വാര്‍ത്ത

പ്രളയബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് അടയളപ്പെടുത്തി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ആ മേഖലകളില്‍ ബാങ്കുകളുടെ ആശ്വാസനടപടികളുണ്ടാകുമെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി. റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് പ്രത്യേക ബാങ്കേഴ്‌സ് സമിതി യോഗം (എസ്.എല്‍.ബി.സി) ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ ആര്‍.എ ശങ്കരനാരായണന്‍, കണ്‍വീനര്‍ ജി.കെ മായ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ തവണ 1259 വില്ലേജുകളെയാണ് പ്രളയബാധിത വില്ലേജുകളായി റവന്യൂവകുപ്പ് വിജ്ഞാപനം ചെയ്തത്. പ്രളയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മൊറേട്ടാറിയത്തിന്റെ കാലയളവില്‍ വീണ്ടും പ്രളയമുണ്ടാകുന്നതും വായ്പ പുനക്രമീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നതും പുതിയ അനുഭവമാണ്. രണ്ടാമതും പ്രളയമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷം കൂടി മൊറട്ടോറിയം നീട്ടുന്നതിന് റിസര്‍വ്വ് ബാങ്ക് അനുമതി വേണം. പ്രളയമുണ്ടായതിനാല്‍ വായ്പ പുനക്രമീകരണത്തിനും ആനുകൂല്യത്തിനും അവസരം ഉണ്ടാകണം. പക്ഷേ ഇക്കാര്യത്തില്‍ കൂട്ടായ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കാനാകുവെന്ന് എസ്.എല്‍.ബി.സി ചെയര്‍മാന്‍ പറഞ്ഞു.

സ്വര്‍ണ്ണപണയ വായ്പക്ക് ബാങ്കുകള്‍ ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. സ്വര്‍ണ്ണത്തിന്മേലുള്ള കാര്‍ഷിക വായ്പക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടില്ല. സ്വര്‍ണപണയ വായ്പ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് രേഖാമൂലമുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. നാല് ശതമാനം പലിശ നിരക്കില്‍ വായ്പ തുടരും. വായ്പാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മൂന്ന് മൂന്ന് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് തടസങ്ങളില്ല. ബാങ്കും ഇടപാടുകാരും തമ്മിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. സംസ്ഥാനത്ത് 17 ലക്ഷം മുദ്രാ ബാങ്ക് അക്കൗണ്ടുകളാണുള്ളത്. 10428 കോടി രൂപയാണ് ഇതുവരെ മുദ്രവായ്പയായി നല്‍കിയിട്ടുള്ളതെന്നും ഇരുവരും പറഞ്ഞു. കാനറ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.മണിമേഖലയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിലെ സാഹചര്യം ദോഷം  (8 minutes ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (13 minutes ago)

സൂര്യദേവന്റെ അപൂർവ ശില്പം  (28 minutes ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (33 minutes ago)

ട്രംപിന് നിരാശയെന്ന് കാരണം  (43 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (47 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (55 minutes ago)

താനൊരു തൊഴിലാളി മാത്രം  (1 hour ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (1 hour ago)

മലയാളി യുവതി മരിച്ചു  (1 hour ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (1 hour ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (1 hour ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (1 hour ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (11 hours ago)

Malayali Vartha Recommends