Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

''പഠിച്ചെഴുതിയാൽ കിട്ടില്ല എന്നുള്ളത് കൊണ്ടാണ് തട്ടിപ്പ് നടത്തിയത് '' തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതി പ്രണവ്

19 SEPTEMBER 2019 06:14 PM IST
മലയാളി വാര്‍ത്ത

പ്രായം 26 വയസ്സായതിനാൽ പഠിച്ച് എഴുതി ജോലിയിൽ പ്രവേശിക്കനാകില്ല എന്ന ഭയത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രണവിന്റെ വെളിപ്പെടുത്തൽ. പ്രായം കൂടിവരുന്നതിനാലാണ് പി എസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും ഇപ്പോള്‍ 26 വയസ്സായ താൻ പഠിച്ചെഴുതിയാല്‍ പരീക്ഷ ജയിക്കില്ലെന്ന് ഉറപ്പുണ്ടെന്നും പ്രണവ് പറഞ്ഞു. പി എസ് സി തട്ടിപ്പ് കേസിലെ പ്രതിയായ പ്രണവ് ഇപ്പോൾ മൊഴി നൽകിയിരിക്കുകയാണ്. ഇനി വൈകിയാല്‍ പോലീസില്‍ ജോലി ലഭിക്കില്ലെന്ന കാര്യം ഉള്ളതിനാലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പ്രണവ് അന്വേഷണ സംഘത്തിനോട് പറഞ്ഞു.

അടുത്ത സുഹൃത്തു വഴിയാണ് തനിക്ക് ചോദ്യപ്പേപ്പര്‍ കിട്ടിയത് . പക്ഷേ ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത സുഹൃത്തിന്റെ വിവരങ്ങള്‍ പ്രണവ് വെളിപ്പെടുത്തിയിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ത്തൽ, ഉത്തരങ്ങള്‍ പറഞ്ഞു നല്‍കൽ എന്നിവയിലടക്കം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പ്രണവ് അന്വേഷണ സംഘത്തോട് പറയുകയുണ്ടായി . ഇതോടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനുള്ള സാധ്യത കൂടുതലാണ് . കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ കൈയിൽ ഉണ്ടായിരുന്ന സ്മാര്‍ട്ട് വാച്ചുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പ്രണവ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. പ്രണവും സഫീറും മറഞ്ഞിരുന്നു പ്രദേശങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി വരികയാണ് . അതേസമയം പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റ് പ്രതികളുടെ മൊഴി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends