Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി

13 SEPTEMBER 2026 12:09 PM IST
മലയാളി വാര്‍ത്ത

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനെതിരെ വ്യാജ നിർമിതി ഉണ്ടായി. വിമോചനസമര കാലത്ത് ഉണ്ടായ വ്യാജ നിർമിതി ഇപ്പോഴും തുടരുകയാണെന്നും എം.എം. ബേബി പറഞ്ഞു. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷവും ക്യൂബയിലെ യുഎസ് ഇടപെടലും ബ്രിക്സ് ഉച്ചകോടിയും ദേശീയ രാഷ്ട്രീയവും വരെ പരാമർശിച്ചാണ് ജനറൽ സെക്രട്ടറി ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തത്. ഒന്നേകാൽ മണിക്കൂർ സംസാരിച്ചിട്ടും ഇ.ഡി എന്ന വാക്ക് പോലും ഒരിടത്തും പരാമർശിക്കാതെ ആയിരുന്നു എം.എ. ബേബിയുടെ ഉദ്ഘാടന പ്രസംഗം.


‘‘എന്താണ് യുഡിഎഫ് ഭരണമെന്ന് ഇപ്പോൾ തന്നെ ജനത്തിനു മനസിലായി. ‘നിലപാടുകളുടെ രാജകുമാരൻ’ എന്താണ് ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. പവർകട്ട് എന്താണെന്നു പുതുതലമുറയ്ക്കു മനസിലായി. യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന്റെ നയങ്ങൾ തന്നെ കാരണമാകുമെന്നു ജനം പറയുന്നു. നിലപാടുകളുടെ രാജകുമാരന്റെ ‘നില’ പാടാകും.

ഇടതുപക്ഷത്തെ തകർക്കാൻ വിശാലധാരയുണ്ടാകുന്ന രീതി 1957 മുതൽ ഉണ്ട്. പാളയിൽ കഞ്ഞി കുടിപ്പിക്കും എന്ന് ചിലർ അന്ന് മുദ്രാവാക്യം വിളിച്ചു. അമേരിക്കയുടെ സിഐഎയുടെ ഡോളർ വരെ വിമോചന സമര കാലത്ത് കടന്നു വന്നു. അന്ന് പ്രതിലോമകരമായി ‘വിമോചന സമരം’ എന്ന പേരിട്ടാണ് ഇടതു സർക്കാരിനെതിരെ പ്രതിഷേധം നടത്തിയത്. പരാജയം ചർച്ച ചെയ്യുമ്പോൾ പാർട്ടി നടപ്പാക്കിയ വികസന മാതൃകകൾ കൂടി ഓർമിക്കണം. ലോകത്തിനു മുന്നിൽ കേരളത്തെ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയത് കമ്യുണിസ്റ്റ് പ്രസ്ഥാനമാണ്. രാഷ്ട്രപതി ഭരണത്തിന്റെ കാലയളവു മാറ്റി നിർത്തിയാൽ പിന്നിട്ട 70 വർഷത്തിൽ 30 വർഷം മാത്രമാണ് ഇടതുപക്ഷം ഭരിച്ചത് എന്നും ഓർമിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 minutes ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (13 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (17 minutes ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (20 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (27 minutes ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (28 minutes ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (38 minutes ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (42 minutes ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (53 minutes ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (56 minutes ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

മക്ക കരാര്‍ പൊളിഞ്ഞു…. ഹൂതികളെ തൊടാൻ ധൈര്യമില്ല മാളത്തിലൊളിച്ച് പാകിസ്ഥാന്‍ അസിമിനെ ചുരുട്ടിക്കൂട്ടി സൽമാൻരാജാവ്  (1 hour ago)

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (1 hour ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (1 hour ago)

Malayali Vartha Recommends