Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടുവാക്കുന്നേല്‍ കുറുവാച്ചന് തിരിച്ചടി... സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്! സുരേഷ് ​ഗോപിയുടെ 50- ആം ചിത്രത്തിന് പണികൊടുത്തത് പൃഥ്വിരാജിന്റെ കടുവ ടീം...


നിർമാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത് കോട്ടയംകാരൻ; വ്യാജനേ പൊക്കിയപ്പോൾ അന്വേഷണം മറ്റൊരു ട്വിസ്റ്റിലേക്ക്... ഇവർ ആള് ചില്ലറക്കാരല്ല, പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ


റിമിയൊക്കെ എന്ത്? ഇതൊക്കെ കാണുന്നുണ്ടോ ആവോ?... രണ്ടാം വിവാഹശേഷം റോയ്സിന്റെ ലുക്ക് തന്നെ മാറിപ്പോയി... ചുള്ളനായി റോയിസ്, സോഷ്യൽ മീഡിയയിൽ വൈറലായി സോണിയയും റോയിസും


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി

പാലായില്‍ ഇന്ന് കലാശക്കൊട്ട്.... ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം, വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം... വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്നത് നേതാക്കള്‍ക്കിടയിലും ആശങ്ക...

20 SEPTEMBER 2019 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ്! 15 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കി... ആശുപത്രി അണുവിമുക്തമാക്കി; രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പൊലീസ് പരിശോധന ശക്തമാക്കി

വിദ്യാര്‍ഥിയുടെ കഴുത്തില്‍ ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയര്‍ കുരുങ്ങി മരിച്ചു

കേരളത്തില്‍ കോവിഡ് വ്യാപനം തുടരുകയാണെങ്കിലും ഇനി വരാനിരിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല എന്ന നിലപാടിലാണ് സർക്കാരും സി പി എമ്മും . എന്നാൽ ഇത്രയും നാളുകളില്‍ നമ്മൾ കണ്ടു പരിച്ചയച്ചതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ്

കോവിഡ് പേടിയില്‍ ആരും ഏറ്റെടുക്കാതെ തെരുവില്‍ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യത്തിന്റെ കരുതല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണം

പാലായില്‍ ഇന്ന് കലാശക്കൊട്ട്. വരുന്ന രണ്ടു ദിവസം നിശബ്ദ പ്രചാരണം മാത്രം. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലാ നഗരതിലാണ് മുന്നണികളുടെ പ്രചാരണ സമാപനം നടക്കുന്നത്. വര്‍ഷങ്ങളോളം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്നത് നേതാക്കള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മുന്നണികളുടെ പ്രചാരണ സമാപന പരിപാടി വൈകുന്നേരം മൂന്നിന് ആരംഭിക്കും.

പരസ്യ പ്രചരണത്തില്‍ മൂന്ന് മുന്നണികളും കടുത്ത പോരാട്ടമാണ് കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശലവും ആവേശത്തിലാക്കാനാണ് മുന്നണികളുടെ തീരുമാനം.
മാണി സി കാപ്പന്റെ പ്രചാരണ പരിപാടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ളാലം പാലത്ത് അവസാനിപ്പിക്കും.
ടൗണ്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ടൗണ്‍ ഹാള്‍ വരെയാണ് യുഡിഎഫ് നേതാവ് ജോസ് ടോമിന്റെ പ്രചാരണ പരിപാടി. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയുടെ പ്രചാരണ പരിപാടി ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ടൗണ്‍ ഹാളില്‍ അവസാനിപ്പിക്കും.സെപ്റ്റംബര്‍ 23നാണ് വോട്ടെടുപ്പ്. വോട്ടെണ്ണെല്‍ 27ന് നടക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ്! 15 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കി... ആശുപത്രി അണുവിമുക്തമാക്കി; രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയ  (3 minutes ago)

ഒന്നു മയങ്ങിയായതേ ഉള്ളൂ.... കണ്ണ്​ തുറന്നപ്പോൾ വിമാനം അതി​​െൻറ വഴിക്ക് പറന്നു; അരമണിക്കൂറത്തെ ഉറക്കത്തി​​െൻറ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും ഉറങ്ങിയത്​ ദുബൈ വിമാനത്താവളത്തിലാണ്  (4 minutes ago)

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്...വോട്ടിംഗിന് പുതിയ മാര്‍ഗ്ഗങ്ങള്‍  (19 minutes ago)

കോവിഡ് പേടിയില്‍ ആരും ഏറ്റെടുക്കാതെ തെരുവില്‍ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യത്തിന്റെ കരുതല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു  (21 minutes ago)

കടുവാക്കുന്നേല്‍ കുറുവാച്ചന് തിരിച്ചടി... സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞുകൊണ്ട് കോടതി ഉത്തരവ്! സുരേഷ് ​ഗോപിയുടെ 50- ആം ചിത്രത്തിന് പണിക  (22 minutes ago)

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണം  (29 minutes ago)

നിർമാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത് കോട്ടയംകാരൻ; വ്യാജനേ പൊക്കിയപ്പോൾ അന്വേഷണം മറ്റൊരു ട്വിസ്റ്റിലേക്ക്... ഇവർ ആള് ചില്ലറക്കാരല്ല, പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങൾ  (38 minutes ago)

വീഡിയോയിൽ ലൈംഗികത ഇല്ല വക്കീലന്മാർ മുട്ടുമടക്കി.. കോടതി രഹനയ്‌ക്കൊപ്പം! ഭർത്താവിന്റെ കുറിപ്പ്!  (39 minutes ago)

അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു...  (46 minutes ago)

പിണറായി വീണ്ടും കുരുക്കിലേക്ക്.... സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ - വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നില  (59 minutes ago)

എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലീസും, ജില്ലാ ഭരണകൂടവുംരംഗത്ത്, സാമൂഹിക അകലം പാലിക്കാത്തെ കൂട്ടം കൂടിയതിന് 14 കേസുകളും മാസ്‌ക് ധരിക്കാതെ എത്ത  (1 hour ago)

റിമിയൊക്കെ എന്ത്? ഇതൊക്കെ കാണുന്നുണ്ടോ ആവോ?... രണ്ടാം വിവാഹശേഷം റോയ്സിന്റെ ലുക്ക് തന്നെ മാറിപ്പോയി... ചുള്ളനായി റോയിസ്, സോഷ്യൽ മീഡിയയിൽ വൈറലായി സോണിയയും റോയിസും  (1 hour ago)

പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും ഗാന്ധി ശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായര്‍ അന്തരിച്ചു.... ചാത്തോത്ത് രൈരു നായര്‍ക്ക് കേരളത്തിന്റെ യാത്രാമൊഴി, മൂല്യങ്ങളെ മുറുകെപ്പിടിച്ച കാരണവരെന്ന്  (1 hour ago)

വ്യക്തിപരവും 'രാഷ്ട്രീയ'വുമായ ചില കാരണങ്ങളാല്‍ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്ടീവ്) വിടുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്  (1 hour ago)

ബ്രിട്ടനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനകളില്‍ 59 രാജ്യങ്ങള്‍ക്ക് ഇളവ്... പബ്ബുകള്‍ ഇന്നു തുറക്കും, പുതിയ മുഖവുമായി ബ്രിട്ടന്‍  (1 hour ago)

Malayali Vartha Recommends