ഹരിപ്പാട് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മരണം...
ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് പേര് മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന് എന്നിവരാണ് മരിച്ചവര്‍.
കാര്‍ യാത്രക്കാരായ മറ്റ് രണ്ടുപേരുടെ നില ഗുരുതരമാണ്.
"
https://www.facebook.com/Malayalivartha