Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മുങ്ങിത്തപ്പുമ്പോള്‍... ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ യുഡിഎഫില്‍ അമര്‍ഷം; ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയെടുക്കുകയാണെങ്കില്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് യുഡിഎഫ് നിലപാട് സ്വീകരിക്കുമ്പോഴും രമേശിന്റെ മനസില്‍ വേറൊന്ന്

20 SEPTEMBER 2019 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ യു ഡി എഫിലെ ഉമ്മന്‍ ചാണ്ടി പക്ഷത്തില്‍ അമര്‍ഷം പുകയുന്നു. രമേശ് ചെന്നിത്തല ഒഴികെയുള്ള യു ഡി എഫ് നേതാക്കള്‍ ഇബ്രാഹിം കുഞ്ഞിനെതിരായ നടപടിയില്‍ അമര്‍ഷം കൊള്ളുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ നടപടിയെടുക്കുകയാണെങ്കില്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നാണ് യുഡിഎഫിലെ പൊതു വികാരം.

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് വാര്‍ത്ത കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മറ നീക്കി പുറത്തു വന്നു. മുല്ലപ്പള്ളിയും സുധീരനും ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. കേരളത്തിലുള്ള ആന്റണിയും പ്രതികരിച്ചിട്ടില്ല.

കേസിലെ പ്രതി പറയുന്നത് കേട്ട് നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ചോദിക്കുന്നത്. അതേസമയം ചെന്നിത്തല സമര്‍ത്ഥമായി കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. പാലം നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെങ്കില്‍ കണ്ടുപിടിക്ക് എന്നാണ് ചെന്നിത്തലയുടെ സര്‍ക്കാരിനോടുള്ള വെല്ലുവിളി. കിഫ്ബി, കിയാല്‍ ഓഡിറ്റില്‍ ചെന്നിത്തല സര്‍ക്കാരിനെതിരെ നീക്കം കര്‍ശനമാക്കിയതോടെയാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളില്‍ പിടിമുറുക്കിയത്. രാഷ്ട്രീയക്കാരാകുമ്പോള്‍ സഹവര്‍ത്തിത്തത്തോടെ പോകണമെന്ന അലിഖിത നിയമമാണ് മുന്‍മന്ത്രിക്കെതിരായ നടപടിയിലൂടെ തകര്‍ന്നത്. ഉപതെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിന് ജനം മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ മുന്‍മന്ത്രിക്കെതിരെ ആവശ്യമായ തെളിവില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഒരിക്കലും അറസ്റ്റ് ഉണ്ടാകില്ലെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. അറസ്റ്റിന് പിന്‍ബലം നല്‍കുന്ന രേഖകള്‍ ലഭ്യമല്ലെന്ന് വിജിലന്‍സില്‍ നിന്നുതന്നെ ലീഗിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് നടക്കാനുള്ള സാധ്യത ലീഗ് തള്ളുന്നില്ല.

അതേസമയം അറസ്റ്റ് ഉണ്ടാകുമെന്ന് തന്നെയാണ് വിജീലന്‍സ് തലത്തില്‍ നിന്നും ലഭ്യമാകുന്ന വിവരം. വിജിലന്‍സ് ആ സ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു വിജീലന്‍സ് മേധാവി, ഐ.ജി എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി. പ്രോസിക്യൂഷന്‍ മേധാവിയുടെ അഭിപ്രായവും തേടിയിരുന്നു. ചോദ്യം ചെയ്യാന്‍ ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കും. തുടര്‍ന്ന് അറസ്റ്റ് ഉണ്ടാകും. അദ്ദേഹം ഹാജരായില്ലെങ്കില്‍ മേല്‍ നടപടികള്‍ സ്വീകരിക്കും. ഇബ്രാഹിം കുഞ്ഞ് എവിടെയാണെന്ന് അറിയില്ല. ലീഗ് നേതൃത്വം ഇത് നിഷേധിക്കുന്നു.

മുന്‍മന്ത്രിക്കെതിരെ നടപടി ഉണ്ടായാല്‍ നാളെ തങ്ങളിലേക്ക് മറ്റ് അന്വേഷണങ്ങള്‍ നീങ്ങുമെന്ന് ഉമ്മന്‍ ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നു. പാലാരിവട്ടം കേസില്‍ ഫയല്‍ അന്നത്തെ മുഖ്യമന്ത്രി കണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഇബ്രാഹിം കുഞ്ഞിനെ ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കരുതെന്നാണ് ചാണ്ടി പക്ഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ചെന്നിത്തലയും മുല്ലപ്പള്ളിയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് നിഷ്പക്ഷ നിലപാടാണ്. അഴിമതിയുമായി സഖ്യം ചേരാന്‍ അവര്‍ തയ്യാറല്ല. മാത്രവുമല്ല ലീഗ് നേതൃത്വം ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. അതു കൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പാണ് സര്‍ക്കാരിനെതിരെ അസഹ്യരായി രംഗത്തുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (39 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (4 hours ago)

Malayali Vartha Recommends