Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …

ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു; സംഭവം ഇങ്ങനെ...

20 SEPTEMBER 2019 01:03 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് പോലീസ് ഉദ്യോഗസ്ഥരെ തിരക്കി ഒരു പെട്ടി എത്തിയത്. ഓണസമ്മാനമായി ചക്കരവരട്ടിയും ചിപ്പും പിന്നെ പേരും ഫോണ്‍ നമ്ബറുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച പാതിരാത്രി പഴനി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അമ്മയുടെ കൈയ്യില്‍ നിന്നും വഴുതി റോഡില്‍ വീണത്. രാജമല ഒന്‍പതാം മൈലില്‍ വീണ കുട്ടിയെ ഫോറസ്റ്റ് വാച്ചര്‍മാരാണ് രക്ഷപ്പെടുത്തി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. സിസിടിവിയില്‍ കുട്ടിയെ കണ്ടതാണ് ദുരന്തം ഒഴിവാകാന്‍ ഇടയായത്. എസ്‌ഐയുടെ പേരില്‍ ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യം ആശങ്കയ്ക്കാണ് വഴിവെച്ചത്. ശേഷം പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മധുരപലഹാരങ്ങള്‍ക്കൊപ്പം ഒരു കുറിപ്പുമാണ്.

പാതിരാത്രിയില്‍ ജീപ്പില്‍ നിന്ന് വഴിയോരത്ത് വീണ കുരുന്നിന്റെ ജീവന്‍ രക്ഷിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു ആ പെട്ടി നിറയെ. പോലീസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു. അങ്കമാലിയിലെ ഒരു കച്ചവടക്കാരനാണ് ഓണസമ്മാനമായി പലഹാരങ്ങള്‍ അയച്ചത്. ജീവന്‍ എന്ന ബേക്കറി നടത്തുന്ന വ്യാപാരിയാണ് പാര്‍സല്‍ അയച്ചത്. 'പൊന്നോണനാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊന്നോണ ആശംസകള്‍' എന്നാണ് മധുരങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കുറിപ്പ്. ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനം പാര്‍സലായി സ്റ്റേഷനിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിനുള്ളിൽ ജീവനക്കാരി തീ കൊളുത്തി മരിച്ചു; ആത്മഹത്യയ്ക്ക് പിന്നിൽ ? ഞെട്ടലോടെ കേരളം  (5 minutes ago)

പരവൂരിലെ ഒരു സഹകരണബാങ്ക് ഓഫീസിൽ വച്ച് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു  (7 minutes ago)

നിസർഗ എന്നാൽ പ്രകൃതി... ...പേരിട്ടത് ബംഗ്ലാദേശ്  (20 minutes ago)

കോറോണയെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്; വെന്റിലേറ്ററില്‍ അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മാസം  (33 minutes ago)

എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി  (50 minutes ago)

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത .. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും,  (1 hour ago)

തൊഴിൽ തേടി വന്നു തിരികെപോകാൻ സാധിക്കാതെ നിത്യവൃത്തിക്കായി മാർഗം തേടുന്ന സന്ദർശക വിസയിൽ എത്തിയവർ... ഇവരെ സംരക്ഷിക്കാനും തിരികെ നാട്ടിലെത്തിക്കാനും ഉള്ള ഉത്തരവാദിത്വത്തിൽനിന്നും കേന്ദ്ര-കേരള സർക്കാരുകൾക  (1 hour ago)

ഇന്ത്യയുടെ പേരു മാറ്റണമെന്ന് ആവശ്യം; ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി;ഹർജി കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദേശം  (1 hour ago)

നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു..  (1 hour ago)

വിക്‌ടേഴ്‌സിന്റെ പിതാവാര് ? അങ്ക൦ മുറുകുന്നു 'തൊഴില്‍ തിന്നുന്ന ബകന്‍' ആരും മറന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി  (1 hour ago)

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനമായി  (1 hour ago)

വേ​ന​ൽ​കാ​ല​മെ​ത്തി; തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്​ യു.​എ.​ഇ, ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ ​ച്ച​ക്ക്​ 12.30 മു​ത​ൽ ​മൂ​ന്ന്​ മ​ണി വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി  (1 hour ago)

ടിക് ടോക്കി’നു ബദൽ വേണ്ട .. ഇന്ത്യന്‍ ആപ്പ് നീക്കം ചെയ്തു  (2 hours ago)

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്;  വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്  (2 hours ago)

പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാലി ഗുരുതരാവസ്ഥയില്‍...  (2 hours ago)

Malayali Vartha Recommends