കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍
കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍. ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ ് ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.
ഈ സംഭവത്തിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.
"
https://www.facebook.com/Malayalivartha