Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല


സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ വൈറലാകുന്ന ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ്


നവംബര്‍ 20 മുതല്‍ സ്വകാര്യബസ് സമരം..സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങൡും ബസ് ഉടമകള്‍ കൂട്ടധര്‍ണ നടത്തും

തൃശ്ശൂര്‍ മായന്നൂരില്‍ നിന്ന് കാണാതായ 6 കുട്ടികളെ കണ്ടെത്തിയത് ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍; കുട്ടികളെ കണ്ടെത്തിയതോടെ പുറത്ത് വരുന്നത്...

20 SEPTEMBER 2019 02:51 PM IST
മലയാളി വാര്‍ത്ത

രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. പോലീസും നാട്ടുകാരും ഒരു രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനോടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന് പൊലീസ് അറിയിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ നാട് വിട്ടതെന്ന് പൊലീസ് അറിയിച്ചു . മായന്നൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കാണാതായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (49 minutes ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (1 hour ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (1 hour ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (2 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (2 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (2 hours ago)

തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?  (2 hours ago)

മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു  (2 hours ago)

സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ....എങ്ങനെ തടയാം ഈ ക്രൂരതകൾ !  (3 hours ago)

കൽക്കി ഭഗവാൻ ആൾ വേറെ ലെവൽ ആണ് ..പിന്നിട്ട വഴികൾ ഞെട്ടിക്കും !  (3 hours ago)

നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി; ഇരുപതോളംപേർക്ക് പരിക്ക്  (3 hours ago)

മഞ്ജുവിന്റെ പരാതിയിൽ സംഘടനയ്ക്ക് ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് ബി .ഉണ്ണികൃഷ്ണൻ  (3 hours ago)

കാനഡ സ്വപ്‍നം കാണുന്നവര്‍ക്ക് സന്തോഷവാർത്ത ; ട്രൂഡോ തന്നെ പ്രധാനമന്ത്രി  (3 hours ago)

തങ്കമ്മ'യ്ക്ക് വിഘ്‌നേഷിന്റെ പ്രണയ കുറിപ്പ്; ഏറ്റെടുത്ത് ആരാധകർ  (3 hours ago)

Malayali Vartha Recommends