Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മുരളി വട്ടിയൂർക്കാവ് വീടിന്റെ ഐശ്വര്യം; മേയർ പ്രശാന്തിനെ വട്ടിയൂർക്കാവിൽ നിന്നും ജയിപ്പിക്കാൻ കെ. മുരളിധരൻ രംഗത്ത്; പീതാംബര കുറുപ്പിനെ വെട്ടി മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയതോടെ പ്രശാന്തിന്റെ വിജയം സി പി എം ഉറപ്പിച്ചു

26 SEPTEMBER 2019 04:31 PM IST
മലയാളി വാര്‍ത്ത

മേയർ പ്രശാന്തിനെ വട്ടിയൂർക്കാവിൽ നിന്നും ജയിപ്പിക്കാൻ കെ. മുരളിധരൻ രംഗത്ത്. പീതാംബര കുറുപ്പിനെ വെട്ടി മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയതോടെ പ്രശാന്തിന്റെ വിജയം സി പി എം ഉറപ്പിച്ചു. 2021 ൽ വട്ടിയൂർകാവിൽ തിരിച്ചെത്തി സംസ്ഥാനത്ത് മന്ത്രിയാകണമെന്ന മുരളിയുടെ ആഗ്രഹത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കത്തിവച്ചത്.

മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രമേശ് ചെന്നിത്തലയാണ് എടുത്തത്. സ്ഥാനാർത്ഥിത്വം ലഭിക്കില്ലെന്നറിഞ്ഞ് പാലക്കാട്ടേക്ക് പോയ മോഹൻകുമാറിനെ ചെന്നിത്തല ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. തൃശൂർ റയിൽവേസ്റ്റേഷനിലിറങ്ങിയ മോഹൻകുമാർ തിരുവനന്തപുരത്ത് തിരിച്ചെത്തി രമേശ് ചെന്നിലെയെ കണ്ടു. മോഹൻ കുമാറിന് സീറ്റ് നൽകാൻ ചെന്നിത്തലക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. മുരളിക്ക് സീറ്റ് നൽകാതിരിക്കുക എന്നത് ചെന്നിത്തലയുടെ ആവശ്യമായിരുന്നു. മുരളിയുടെ വിശ്വസ്തനായ പീതാംബര കുറുപ്പിനെതിരെ കെ പി സി സി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് ചെന്നിത്തലയുടെ അറിവോടെയാണ്. ഇക്കാര്യം മുരളിക്ക് അറിയാം.

മുരളിയെ അനുനയിപ്പിക്കാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. ചെന്നിത്തലയുടെ ആവശ്യപ്രകാരം മോഹൻകുമാർ മുരളിയെ വീട്ടിലെത്തി കണ്ടു. മുരളി മോഹൻകുമാറിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കാൻ സാധ്യതയുണ്ടെന്ന് മോഹൻകുമാർ മുരളിയോട് പറഞ്ഞിട്ടും എതിർ പ്രതികരണമൊന്നുമുണ്ടായില്ല. മുരളി പ്രചരണത്തിനിറങ്ങാതെ വട്ടിയൂർകാവിൽ നിന്നും ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാനാവില്ല. അത്രയേറെ വ്യക്തിബന്ധമാണ് മുരളി മണ്ഡലത്തിൽ നേടിയെടുത്തത്. മണ്ഡലത്തിലെ ഓരോ വ്യക്തികളെയും പേരെടുത്ത് വിളിക്കാനുള്ള സ്വാതന്ത്ര്യം മുരളിക്കുണ്ട്. പരസ്യമായ പ്രതികരണത്തിന് മുരളി നിൽക്കില്ല. പക്ഷേ എട്ടിന്റെ പണി കൊടുക്കുമെന്ന് മുരളിയെ അറിയുന്നവർക്കെല്ലാം അറിയാം. വട്ടിയൂർക്കാവിൽ ആരും ജയിക്കുമെന്ന മുരളിയുടെ പ്രസ്താവന കേട്ട് വോട്ടർമാർ ചിരിക്കും.

മുരളിയുടെ എതിർപ്പ് മുതലാക്കാനാണ് സി പി എം ശ്രമിക്കുക. വട്ടിയൂർക്കാവിൽ മോഹൻ തോറ്റാൽ മാത്രമേ 2021 ൽ മുരളിക്ക് സാധ്യതയുളളു. അതിനുള്ള നീക്കം മുരളി നടത്തും. മുരളിക്ക് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അവർ ഇതിനകം മുരളിയെ കണ്ടിട്ടുണ്ട്. അതായത് മോഹൻ കുമാറിന് കിട്ടേണ്ട വോട്ട് പ്രശാന്തിന് കിട്ടാനാണ് സാധ്യത .

മോഹൻകുമാർ പഴയ തിരുവനന്തപുരം നോർത്തിലെ എം എൽ എയാണ്. കോൺഗ്രസ് നേതാക്കളുമായി അടുത്ത വ്യക്തി ബന്ധം പുലർത്താത്ത നേതാവാണ് മോഹൻ കുമാർ. പ്രശാന്തിന് വട്ടിയൂർക്കാവിൽ ഇത് വഴിയൊരുക്കും. മുരളിയുടെ മെയ് വഴക്കം മോഹൻകുമാറിനില്ല. അതും വിനയായേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (2 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (3 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (8 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (8 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (9 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (10 hours ago)

Malayali Vartha Recommends