Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വിയ്യൂര്‍ ജയിലില്‍ നിന്നും പ്ലാസ്റ്റിക്കിന് പുറത്തുവരാന്‍ ആവില്ല!

26 SEPTEMBER 2019 05:38 PM IST
മലയാളി വാര്‍ത്ത

പരിസ്ഥിതിയെ നശിപ്പിക്കുന്നതിലെ മുഖ്യ വില്ലനായ പ്ലാസ്റ്റിക്കിനെ വിയ്യൂര്‍ ജയില്‍ അധികൃതര്‍ ജയിലിലടച്ചു കഴിഞ്ഞു. നാടുമുഴുവന്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടം നടത്തുമ്പോള്‍ ജയില്‍വകുപ്പും പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധത്തില്‍ അണിചേര്‍ന്നതിന്റെ വിജയലഹരിയിലാണ്.

ഫ്രീഡം ഫുഡ് അടക്കമുള്ളവ വിതരണം ചെയ്യാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം ന്യൂസ് പേപ്പര്‍ കാരി ബാഗുകളാണ് സെയില്‍സ് കൗണ്ടറില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ന്യൂസ് പേപ്പര്‍ ബാഗുകളാണ് ഈ കൗണ്ടറില്‍ നിന്നും ഫ്രീഡം ഫുഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

നിരവധിയാളുകള്‍ രണ്ടു രൂപ നിരക്കില്‍ ലഭിക്കുന്ന ഈ ബാഗുകള്‍ വാങ്ങാനായി മാത്രം ജയില്‍ കൗണ്ടറിലെത്തുന്നുണ്ട്. ജയില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും ഇത്തരം കവറുകളിലാണ് നല്‍കുന്നത്.

ഫ്രീഡം പാര്‍ക്കില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് വാഴയിലയിലാണ് ഭക്ഷണം നല്‍കുന്നത്.ആയിരക്കണക്കിന് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഈ ഒരു വര്‍ഷത്തിനിടെ കുറയ്ക്കാന്‍ സാധിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പരമാവധി പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കാരി ബാഗുകള്‍ പ്ലാസ്റ്റിക്കില്‍ നിന്നും കടലാസാക്കിയത് അതിന്റെ മുന്നോടിയാണെന്നും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ സാധിക്കുന്നിടത്തെല്ലാം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി അത് നടപ്പാക്കുമെന്നും ജയില്‍ അധികൃതര്‍ തറപ്പിച്ചു പറയുമ്പോള്‍ വിയ്യൂര്‍ ജയിലിനകത്തെ തടവറയില്‍ നിന്ന് പ്ലാസ്റ്റിക് ഇനി പുറത്തിറങ്ങില്ലെന്നുറപ്പ്, ജാമ്യം പോലും കിട്ടില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (3 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (3 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (3 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (3 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (3 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (3 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (4 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (7 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (7 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (8 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (9 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (9 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (10 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (10 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (11 hours ago)

Malayali Vartha Recommends