Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കോടിയേരിയുടെ കപടനാടകം പുറത്ത്‌; ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയ സിപിഎമ്മിനെ വലിച്ചുകീറി യുവതിയുടെ ഫേസ്ബുക്‌പോസ്റ്റ്

27 SEPTEMBER 2019 12:14 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും. ഇടതുസ്വതന്ത്രനായ മനു റോയിയാണ് (എറണാകുളം) സ്ഥാനാർഥി. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്തു സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം ശങ്കർ റൈ മത്സരിക്കും. മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്തു പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കർ റൈയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

എന്നാൽ ഉപതിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ രംഗത്തിറക്കിയ സിപിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി കേരളയുടെ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീജ നെയ്യാറ്റിന്‍കര. സ്ത്രീകളെ ശബരിമലയില്‍ മാത്രം മതിയോ എന്നും അത് നിയമസഭയില്‍ ആവശ്യമില്ലേ എന്നുമാണ് ശ്രീജയുടെ പരിഹാസം. വനിതാ മതില്‍ പണിയാന്‍ ഉപയോഗിച്ച സ്ത്രീകളില്‍ ഒരാളെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും ശ്രീജ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക കണ്ടു... അഞ്ചു യുവ പുരുഷന്മാർ... കൊള്ളാം..പക്ഷേ ഒരു സംശയം യുവതികൾക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയിൽ അയിത്തമായിരിക്കും അല്ലേ...? സ്ത്രീ നവോത്ഥാനമെന്ന രാഷ്ട്രീയം പറഞ്ഞു വനിതാ മതിൽ പണിയാനിറങ്ങിയവർക്കു പേരിനൊരു സ്ത്രീയെങ്കിലും ...? പറ്റില്ലല്ലേ...? മതിൽ പണിയാൻ മാത്രം മതിയല്ലേ സ്ത്രീകളെ...?

ശബരിമല കയറുന്നതിലെ യുവതീ വിവേചനം അഡ്രസ് ചെയ്യുക മാത്രമല്ല സഖാക്കളേ സ്ത്രീ നവോത്ഥാനം നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കെത്താനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടാകുക എന്നത് കൂടെയാണ്.. അഞ്ചു പുരുഷ സ്ഥാനാർഥികൾക്കിടയിൽ ഒരു സ്ത്രീ പോലും ഇല്ലാതെ പോകുന്നതു ലിംഗ വിവേചനമില്ലാതെ മറ്റെന്താണ്? എന്നും ശ്രീജ ഫേസ്ബുക്കിൽ കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 minutes ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (12 minutes ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (27 minutes ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (33 minutes ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (42 minutes ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11481 പേർ അറസ്റ്റിലായി  (1 hour ago)

മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണം; ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ന  (1 hour ago)

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!  (1 hour ago)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ  (1 hour ago)

ഓട്ടിസം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കുവേണ്ടി മാര്‍ഗനിര്‍ദ്ദേശം  (1 hour ago)

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്  (1 hour ago)

പവർ കട്ട് ഇനി ഇല്ല ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിച്ച് പിണറായി..! കോടികൾ ഇറക്കി മുഖ്യമന്ത്രി..വമ്പൻ സർപ്രൈസ്  (1 hour ago)

കർണ്ണാടകത്തിൽ നിന്നുമുള്ള പാലിൻ്റെ ലഭ്യതയിൽ വലിയ കുറവ്; പാൽ ലഭ്യത കൂട്ടാൻ ഇടപെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് അഭ്യർത്ഥിച്ച് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്  (2 hours ago)

കേരളം സന്ദർശിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് വ്ലോഗർമാരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

Malayali Vartha Recommends