Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

യു ഡി എഫ് ഉന്നതരെ കുരുക്കാൻ നീക്കം ശക്തം ; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് കളം ഒരുങ്ങവേ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ചില പ്രമുഖർക്കെതിരെ പാലാരിവട്ടം പാലം അഴിമതിയിൽ കേസെടുക്കാൻ നീക്കം

30 SEPTEMBER 2019 05:38 PM IST
മലയാളി വാര്‍ത്ത

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞടുപ്പിന് കളം ഒരുങ്ങവേ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ ചില പ്രമുഖർക്കെതിരെ പാലാരിവട്ടം പാലം അഴിമതിയിൽ കേസെടുക്കാൻ നീക്കം. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടത്തിയ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും വിജിലൻസ് അന്വേഷിക്കാൻ സാധ്യത തെളിഞ്ഞു.

പാലം നിർമ്മാണത്തിൽ ഉന്നതങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ ജയിലിലായ പൊതുമരാമത്ത് സെക്രട്ടറി ടി. ഓ സൂരജിൽ മാത്രം അഴിമതി ഒതുങ്ങില്ലെന്നാണ് കണ്ടെത്തൽ. സർക്കാർ അറിയാതെ കമ്പനിക്ക് മുൻകൂർ പണം നൽകാനാവില്ല. പ്രസ്തുത ഫയലിൽ മന്ത്രിക്ക് പുറമേ ചില പ്രമുവർ കൂടി ഒപ്പിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടില്ല.

ഒരു മന്ത്രി മാത്രം അറിഞ്ഞുകൊണ്ട് തുക മുൻകൂർ നൽകാനാവില്ല. അതിന് മുഖ്യമന്ത്രി വരെ ഫയൽ കാണണം. പാലാരിവട്ടം ഫയലിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഫയൽ കണ്ടിട്ടുണ്ടോ എന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടില്ല. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. മുൻമന്ത്രിക്കെതിരായ ഏതെങ്കിലും കേസ് നിലവിലില്ല. എന്നാൽ സൂരജ് മന്ത്രിക്കെതിരെ ചില പ്രധാന വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് വിജിലൻസ് പറയുന്നു. 3 കോടി 30 ലക്ഷം രൂപ ഇടപ്പള്ളിയിൽ വസ്തു വാങ്ങാൻ സൂരജ് ഉപയോഗിച്ചതായി വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു കോടി ബാങ്കിൽ നിന്നും പിൻവലിച്ചതാണ്. ആ തുക എങ്ങനെ വന്നുവെന്ന് സൂരജിനറിയില്ല. ബാക്കി തുക പണമായി നൽകി.

കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത്. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും വ്യാപകമായ അഴിമതി നടന്നു. കോടി കണക്കിന് രൂപയാണ് വിവിധ തലങ്ങളിൽ മറിഞ്ഞത്. അതെല്ലാം അന്വേഷിച്ചില്ലെങ്കിലും കാതലായ പല അഴിമതികളും അന്വേഷിക്കും. അതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന തോന്നൽ വിജിലൻസ് സൃഷ്ടിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാർ അതിൽ നിന്ന് പിൻമാറി. ഇബ്രാഹിംകുഞ്ഞിനെ രക്ഷപ്പെടുത്തുമെന്ന ധാരണയുണ്ടാക്കി. ഇതുവരെയും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിട്ടില്ല. വീണ്ടും പുതിയ കഥകളുമായി സർക്കാർ രംഗത്തെത്തുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends