കാറില്‍ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവുമായി പിടിയിലായത് രണ്ടു യുവാക്കള്‍...

തൃശൂര്‍ സ്വദേശികളായ ജിബിന്‍, ഹാസിഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.ഗോവിന്ദാപുരത്ത് കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായാണ് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















