ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ കണ്ടത് അച്ഛനും അമ്മയും അനുജനും മരിച്ചനിലയില്‍... ആ കാഴ്ച കണ്ട് ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു...

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ കണ്ടത് അച്ഛനും അമ്മയും അനുജനും മരിച്ചനിലയില്‍. തൃശൂര്‍ അഞ്ചേരിചിറയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. വടക്കേപുരയ്ക്കല്‍ മോഹനന്‍ (62),ഭാര്യ സുമ (50),രണ്ടാമത്തെ മകന്‍ കിരണ്‍ (24) എന്നിവരാണ് മരിച്ചത്.
മുത്ത മകന്‍ പ്രവീണ്‍ ജോലികഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്ഥികരിച്ചു.
ഇവര്‍ അഞ്ചേരിചിറയില്‍ വാടകക്കാണ് താമസം. അച്ഛനും മക്കളും മരപ്പണിക്കാരാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha






















