മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍ ഡോ. എം ഇക്ബാല്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍ ഡോ. എം ഇക്ബാല്‍ അഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റേത് അര്‍ബുദ ചികിത്സാ രംഗത്ത് സ്വയം സമര്‍പ്പിതമായ ജീവിതമായിരുന്നു. സ്‌നേഹ നിര്‍ഭരമായ പെരുമാറ്റവും നിതാന്തമായ ശ്രദ്ധയും അദ്ദേഹത്തെ രോഗികളുടെ പ്രിയങ്കരനാക്കി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ നേതൃത്വമാണ് അദ്ദേഹം നല്‍കിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
https://www.facebook.com/Malayalivartha























