കേരള തീരത്തോട് ചേര്‍ന്ന് കടലില്‍ കാണപ്പെട്ട ശ്രീലങ്കന്‍ ബോട്ടിനെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

കേരള തീരത്തോട് ചേര്‍ന്ന് കടലില്‍ കാണപ്പെട്ട ശ്രീലങ്കന്‍ ബോട്ടിനെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് സംശയം. .
ബോട്ടും ഇതിലുണ്ടായിരുന്നവരെയും കോസ്റ്റ് ഗാര്‍ഡ് കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്.
"
https://www.facebook.com/Malayalivartha























