Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കധികം വികാരം പ്രകടിപ്പിക്കാന്‍ അറിയില്ല!! സിലി കൊല്ലപ്പെടുന്ന ദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ജോളിക്ക് അറിയാമായിരുന്നു... സിലി മരിക്കുന്നതിന് മുമ്ബ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു... ജോളിയുടെ ഭര്‍ത്താവ് ഷാജു സ്ഖറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് റോയി-ജോളി ദമ്ബതികളുടെ മകന്‍ റെമോ

07 OCTOBER 2019 08:40 AM IST
മലയാളി വാര്‍ത്ത

ഷാജുവിന്റെ ആദ്യ ഭാര്യ സിലുവിന്റെ മരണത്തിലും സംശയങ്ങള്‍ ഉയരുകയാണ്. ഈ സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അന്വേഷണ സംഘം വിശദമായി തന്നെ രംഗത്തുവരുന്നുണ്ട്. കൂടത്തായി കൊലപാതകങ്ങളുടെ വിവാദക്കുരുക്കുകള്‍ കൂടുതല്‍ മുറുകുകയാണ്. ആരോപണ പ്രത്യാരോപണവുമായി ബന്ധുക്കള്‍ രംഗത്തുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജു സ്ഖറിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് റോയി-ജോളി ദമ്ബതികളുടെ മകന്‍ റെമോ രംഗത്തുവന്നത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ജോളിക്കൊപ്പം താന്‍ കൂടെ പോയിരുന്നെന്നും വരാന്‍ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഒരു സിനിമയ്‌ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ വിശദീകരണം.

എന്നാല്‍ താന്‍ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യാലിന് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പോയി എന്നും ഷാജു കൂട്ടിച്ചേര്‍ത്തു. തനിക്ക് അമിതമായി വികാരം പ്രകടിപ്പിക്കാന്‍ അറിയില്ലെന്നും അത് തന്റെ ജന്മ സ്വഭാവമാണെന്നും ഷാജു പറയുന്നു. സിലി കൊല്ലപ്പെടുന്ന ദിവസം സിലി പോകാനിടയുള്ള സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ജോളിക്കു നേരത്തേ അറിയാമായിരുന്നു. കൊലപാതകം അതനുസരിച്ച്‌ ആസൂത്രണം ചെയ്‌തെന്ന സൂചനകളും ലഭിക്കുന്നു. ഇക്കാര്യത്തില്‍ ആരാണു സഹായിച്ചതെന്നാണ് അന്വേഷിക്കുന്നത്.അതേസമയം സിലി മരിക്കുന്നതിന് മുമ്ബ് ജോളിക്ക് തന്നോട് താല്‍പ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു പറയുന്നത്. ഇതില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കില്‍ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞു. താന്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഷാജു. പൊലീസിന്റെ ഏത് അന്വേഷണവുമായി സഹകരിക്കും. താനുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും ജോളി തന്നെയാണെന്നും ഷാജു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 minute ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (18 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (46 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends