Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് മഹാനവമി.... വിവിധ ദേവി ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ശനിയാഴ്ച പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു... കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിദ്യാരംഭചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നാളെ നടക്കും

07 OCTOBER 2019 08:47 AM IST
മലയാളി വാര്‍ത്ത

നവരാത്രി ആഘോഷത്തിലെ സുപ്രധാനമായ മഹാനവമി തിങ്കളാഴ്ച. വിജയദശമി ദിനമായ ചൊവ്വാഴ്ച, കുഞ്ഞുങ്ങളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന വിദ്യാരംഭചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ നടക്കും. വിവിധ ദേവി ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ശനിയാഴ്ച പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു. പുസ്തകത്തിനൊപ്പം സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജക്ക് വെച്ചു.

അഷ്ടമി തിഥി ശനിയാഴ്ച വൈകീട്ടായതിനാലാണ് ഒരു ദിവസം നേരത്തേ പുസ്തകപൂജ നടന്നത്. കഴിഞ്ഞ വര്‍ഷവും ദുര്‍ഗാഷ്ടമിയുടെ തലേദിവസമായിരുന്നു പുസ്തകം പൂജക്കു വെച്ചത്. പൂജക്കു വെച്ച വസ്തുക്കള്‍ ദശമി നാളിലാണ് പൂജ കഴിഞ്ഞ് എടുക്കുക. മഹാനവമി ദിനമായ തിങ്കളാഴ്ച ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും മറ്റും നടക്കും. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിവിധ ചടങ്ങുകള്‍ നടക്കും.
കേരളത്തിനു പുറത്ത്, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ആയിരക്കണക്കിന് കുട്ടികള്‍ എഴുത്തിനിരുത്താനായി എത്തും. കേരളത്തിലെ വിജയദശമി ആഘോഷങ്ങള്‍ക്കൊപ്പം കര്‍ണാടകയില്‍ ദസറയും പശ്ചിമ ബംഗാളില്‍ ദുര്‍ഗപൂജയും ആഘോഷിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 minute ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (18 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (46 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends