വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു... വീടിനു സമീപത്തെ വാഴത്തോട്ടത്തോട്ടത്തില്‍ വച്ചാണ് ഷോക്കേറ്റത്

വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍വെച്ചാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മൃതദേഹം പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍.
"
https://www.facebook.com/Malayalivartha
























