Widgets Magazine
17
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്; സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍; 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കേരളത്തിലേക്ക് തിരിക്കും


തൃശൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്


സന്ദീപ് വാര്യരുടെ അടുത്ത ഇര മമ്മൂക്ക; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ 'കരുണ' സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു


പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്‌കോർ നില മെച്ചപ്പെടുത്താനാകും എന്നുറപ്പ്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇന്ന് തൊഴിൽജാലകത്തിൽ


ജോലി സ്ഥാപനത്തിൽ നിന്നും ഉല്ലാസ യാത്രക്ക് പുറപ്പെട്ട ബസ് പാറക്കെട്ടിലിടിച്ച് തകർന്നു...9 മരണം, 26 പേർക്കു പരുക്ക്...

കല്യാണത്തിന് പോകാൻ കാറിൽ കയറിയ എന്നോട് ജോളി അടുത്ത് ഇടപഴകാന്‍ ശ്രമിച്ചത് ഏറെ അസ്വസ്ഥനാക്കി; സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി:- സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നും പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി- സിലി മരിക്കുന്നതിന് മുമ്പേ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് രണ്ടാം ഭർത്താവ്

07 OCTOBER 2019 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്; സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍; 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കേരളത്തിലേക്ക് തിരിക്കും

തൃശൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്

ചികിത്സ ശ്രദ്ധാപൂര്‍വം; ആന്റീവെനം ഫലം നല്‍കുന്നില്ല; ഹൃദയമിടിപ്പിൽ വ്യതിയാനം; മുറിവുണ്ടായിട്ടും രക്തം കട്ടപിടിക്കാത്തതില്‍ ആശങ്ക; വാവ സുരേഷിനായി പ്രാർത്ഥനയോടെ കേരളം

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ല; പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍

വ്ലോഗിലൂടെ തിരുവനന്തപുരത്തുകാരെ കുറ്റം പറഞ്ഞ ഫുഡ് വ്ലോഗര്‍ മൃണാള്‍ ദാസിന് കിടിലൻ മറുപടിയുമായി കിടിലൻ ഫിറോസ്

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയ റോമോയുടെ വാദങ്ങളെ തള്ളി ഷാജുവിന്റെ വാക്കുകൾ. ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയായിരുന്നു ജോളിക്കെതിരെ ഷാജു പ്രതികരിച്ചത്. അമ്മയ്ക്ക് ഒരു സംരക്ഷണമാകുമല്ലോ എന്നോര്‍ത്താണ് ഷാജുവിനെ വിവാഹം കഴിക്കാന്‍ തങ്ങള്‍ സമ്മതിച്ചതെന്നായിരുന്നു റോമോ പറഞ്ഞത്. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമയ്ക്ക് പോയ ആളാണ് ഷാജുവെന്നും അമ്മയ്ക്ക് ഒറ്റയ്ക്ക് കൃത്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍‌ ഷാജു നടത്തുന്നതെന്നും റോമോ ആരോപിച്ചിരുന്നു.

എന്നാല്‍ റോമോയുടെ വാദങ്ങളെല്ലാം ഷാജു തള്ളി. തന്‍റെ ഭാര്യ സിലി മരിക്കുന്നതിന് മുന്‍പ് തന്നെ ജോളി തന്നോട് താത്പര്യം കാണിച്ചിരുന്നുവെന്ന് ഷാജോ പറഞ്ഞു. സിലി മരിച്ച് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം ജോളി തന്നെ ഫോണില്‍ വിളിച്ചത്. സ്കൂളില്‍ പോകും വഴി വീട്ടില്‍ വരണമെന്നും അത്യാവശ്യമായി ഒരു കാര്യം പറയാന്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം താന്‍ വീട്ടില്‍ പോയപ്പോഴാണ് വിവാഹക്കാര്യത്തെ കുറിച്ച് പറഞ്ഞത്. നമ്മള്‍ വിവാഹം കഴിക്കണമെന്ന് സിലിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ജോളി പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യം തനിക്ക് അപ്പോള്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് അതേ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂവെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ഷാജു പറയുന്നു. ജോളിയുമായി തനിക്ക് വിവാഹത്തിന് മുന്‍പ് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ തുടക്കം മുതല്‍ തന്നെ തന്നോട് താത്പര്യം കാണിച്ചുവെന്ന് ഷാജു ആരോപിച്ചു.

സിലി മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ പനമരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അന്ന് ജോളിയുടെ കാറിലാണ് ഞങ്ങള്‍ പോയത്. അന്ന് അവര്‍ തന്നോട് അടുത്ത് ഇടപഴകാന്‍ ശ്രമിക്കുകയായിരുന്നു. സിലിയുടെ മരണ ശേഷം മൃതദേഹത്തില്‍ അന്ത്യചുംബനം നടത്താന്‍ താന്‍ ശ്രമിച്ചപ്പോള്‍ ജോളിയും ഇടിച്ച് കയറി. ഇതിന്‍റെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആല്‍ബമാക്കിയപ്പോള്‍ ജോളിയുടെ സാന്നിധ്യമുള്ള ഫോട്ടോകള്‍ താന്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്നവയായിരുന്നു അത്.

ജോളിയെ വിവാഹം കഴിക്കുന്നത് പിന്നീട് സംസാരിച്ചപ്പോള്‍ സിലിയുടെ സഹോദരന്‍ സോജോ അടക്കമുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഷാജുവിന്‍റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. തനിക്ക് നേരെ ജോളിയുടെ മകന്‍ റോമോ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അത്ഭുതപ്പെടുത്തുന്നുവെന്നും ഷാജു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്; സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍; 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി; തിങ്കളാഴ്ച വൈക  (4 hours ago)

തൃശൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്  (4 hours ago)

ചികിത്സ ശ്രദ്ധാപൂര്‍വം; ആന്റീവെനം ഫലം നല്‍കുന്നില്ല; ഹൃദയമിടിപ്പിൽ വ്യതിയാനം; മുറിവുണ്ടായിട്ടും രക്തം കട്ടപിടിക്കാത്തതില്‍ ആശങ്ക; വാവ സുരേഷിനായി പ്രാർത്ഥനയോടെ കേരളം  (6 hours ago)

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അലനും താഹയും സിപിഎമ്മുകാരല്ല; പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍  (6 hours ago)

കൊറോണ വൈറസ് സംശയം; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി; പരിശോധനാ ഫലത്തിൽ കൊറോണയില്ല  (7 hours ago)

വ്ലോഗിലൂടെ തിരുവനന്തപുരത്തുകാരെ കുറ്റം പറഞ്ഞ ഫുഡ് വ്ലോഗര്‍ മൃണാള്‍ ദാസിന് കിടിലൻ മറുപടിയുമായി കിടിലൻ ഫിറോസ്  (7 hours ago)

തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ബുര്‍ഖ ധരിക്കുന്നത്; ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ തന്റെ ഉള്ളിലെ തീ ആളിക്കത്താറുണ്ട്; തസ്ലീമ നസ്രിന് മറുപടിയുമായി റഹ്‌മാന്റെ മകള്‍ ഖദീജ റഹമാൻ  (7 hours ago)

അഞ്ച് വർഷം മുൻപ് മമ്മുക്ക വേണ്ടന്നുവെച്ച സിനിമയാണ് ഡ്രൈവിംഗ് ലൈസൻസ്...പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല...വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി  (8 hours ago)

നൈജീരിയന്‍ ഫുട്‌ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിൽ; കേരളത്തില്‍ പല തവണ ഫുട്‌ബോള്‍ കളിച്ച യൂക്കാച്ചിയാണ് പിടിയിലായിരിക്കുന്നത്  (8 hours ago)

പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് മോഷണം; സ്വര്‍ണ്ണം വിറ്റ് മടങ്ങവേ പോലീസ് പിടിച്ചു; പ്രതിയെ കണ്ടവർ നടുങ്ങി; കൂടെയുള്ളവർ വില്ലനാകുമ്പോൾ  (8 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീൻ ബാഗ് സമരക്ക‍ാർ നടത്തിയ മാർച്ച് പൊലീസ് തട‌ഞ്ഞു  (8 hours ago)

തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും വീണ്ടും അരവിന്ദ് കെജ്രിവാളിന്; ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍  (9 hours ago)

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം; ശിവരഞ്ജിത്തും നസീമും അടക്കം 19 പേർക്കെതിരെ കുറ്റപത്രം  (9 hours ago)

ഭാര്യയെയും മൂന്ന് ബന്ധുക്കളെയും പോലീസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഭാര്യയുടെ മാതാവും സഹോദരനും  (9 hours ago)

കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിയെ പ്രതി ചേർത്ത് നേരിട്ട് കേസെടുത്തു  (9 hours ago)

Malayali Vartha Recommends